കൊലപാതക കേസിൽ സൂപ്പർ താരത്തിന് പിന്നാലെ സുഹൃത്തും നടിയും അറസ്റ്റിൽ

കൊലപാതക കേസിൽ കന്നട സൂപ്പർ താരം ദർ​ശ​ന്റെ അറസ്റ്റിന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയും അറസ്റ്റിൽ. കാണാതായ രേണുക സ്വാമിയുടെ കൊലപാതക കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നടിക്ക് അശ്ലീല…

ഗൾഫിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്; വൈകിയത് 5 മണിക്കൂർ

കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. വിമാനം വൈകിയാണ് എത്തിച്ചേർന്നത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ…

തിരക്കുള്ളപ്പോൾ യുഎഇയിലെ ഈ എയർപോർട്ടിലെത്തുന്നവരിൽ യാത്രക്കാർക്ക് മാത്രം അകത്തേക്ക് പ്രവേശനം

ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) എയർപോർട്ടിനുള്ളിൽ “പീക്ക് പിരീഡുകളിൽ” യാത്രക്കാരെ മാത്രമേ അനുവദിക്കൂവെന്ന് അറിയിപ്പ്. ടെർമിനലുകൾ 1, 3 എന്നിവയിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നെന്നും…

അശ്രദ്ധമായ ഡ്രൈവിംഗ് ; യുഎഇയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിം​ഗിനെ തുടർന്ന് വാഹനാപകടം. മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ വേ​ഗതയിലായിരുന്ന കാർ റോഡ് ബാരിയറിൽ ഇടിക്കുകയും മറിയുകയുമായിരുന്നു. റോഡിലെ ബാരിയറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു.…

ഗൾഫിൽ ചെരുപ്പ് മോഷ്ടിച്ചയാൾ പിടിയിൽ; ഇയാളെ നാടുകടത്തും

കുവൈറ്റിലെ സാൽമിയയിലെ ആരാധനാലയത്തിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനായ പ്രതിയെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഇയാൾ പല മോഷണകേസുകളിലും വിശ്വാസ വഞ്ചന കേസുകളിലും പ്രതിയാണെന്ന് പൊലീസ്…

യുഎഇ: കടുത്ത വേനലിൽ ഉയരുന്ന ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചുള്ള ആശങ്കയാണോ? ഈ മാ‌ർ​ഗത്തിലൂടെ ബിൽ കുറയ്ക്കാം

യുഎഇയിലെ കടുത്ത വേനൽച്ചൂടിനൊപ്പം പലർക്കും ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചും ആശങ്കയുണ്ടാകും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ബിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. വേനൽച്ചൂടിൽ എയർകണ്ടീഷണറുകളുടെ തെർമോസ്റ്റാറ്റ് കുറയും. ഇതിന് പകരമായി എസികൾ 24 ഡിഗ്രി…

യുഎഇയിൽ ബലിപെരുന്നാളിന് ഗ്രോസറി ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം

യുഎഇയിൽ ബലിപെരുന്നാളിനായി കുർബാനി സേവനം ആരംഭിച്ചതോടെ പലചരക്ക് ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം. മെനുവിൽ പുതുതായി ചേർത്ത ‘ആട്’-തീം ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്താൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം.…
uae weather

യുഎഇ കാലാവസ്ഥ: ഇന്ന് ചിലയിടങ്ങളിൽ മഴ പെയ്യും

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ, തെക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ മലനിരകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.…

ഞെട്ടിക്കുന്ന ഓഫർ; ഒരു ദിർഹത്തിന് ടിക്കറ്റുമായി എയർലൈൻ

യുഎഇയിലേക്കോ അവിടെ നിന്ന് തിരിച്ചോ യാത്ര ചെയ്യാനാ​ഗ്രഹിക്കുന്ന ഫിലിപ്പിനോ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു സന്തോഷവാർത്ത! വേനൽ അവധിക്കാലത്തേക്ക് ഒരു ദിർഹം ബേസ് ഫെയർ ഫ്‌ളൈറ്റ് ഡീൽ തിരിച്ചെത്തി. ഫിലിപ്പീൻസിൻ്റെ ബജറ്റ് കാരിയറായ…

യുഎഇ തൊഴിൽ നിയമപ്രകാരം ശമ്പളം നൽകുന്നതിനുള്ള 6 രീതികൾ

വൈവിധ്യമാർന്ന വർക്ക് പാറ്റേണുകൾ പിന്തുടരുന്നയിടമാണ് യുഎഇ. അതിനാൽ തന്നെ തൊഴിലുടമകൾക്കും ജീവനക്കാർക്കും വഴക്കമുള്ളതും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് നിയമങ്ങൾ അനിവാര്യമാണ്. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy