ഒരവധിക്കാല യാത്ര പ്ലാൻ ചെയ്യുകയാണോ? വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ ഓൺ അറൈവലിലൂടെ 7 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇയിലെ നിവാസികൾക്ക് സാധിക്കും. യുഎഇയിലെ…
യുഎഇയിൽ വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഫലമുണ്ടായി. ആറാം നൂറ്റാണ്ടിലെ നഗരത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ…
വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇയിലെ ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ,…
യുഎഇയിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28(1) പ്രകാരം ഒരു ജീവനക്കാരന് പൊതു അവധിക്ക് അർഹതയുണ്ട്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് നിർണ്ണയിച്ചിട്ടുള്ള പൊതു അവധി ദിവസങ്ങളിൽ മുഴുവൻ ശമ്പളത്തോടും കൂടി ഔദ്യോഗിക അവധിക്ക് ജീവനക്കാരന്…
ശക്തമായ ഫിനാഷ്യൽ ടൂളുകളാണ് ക്രെഡിറ്റ് കാർഡുകൾ. ശ്രദ്ധയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. 2024ന്റെ മധ്യത്തോടെ യുഎഇയിലെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ ചില ആശങ്കകൾ ഉയരുന്നുണ്ട്. ഉയർന്ന പലിശനിരക്ക്…
യുഎഇയിലെ 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്പതികൾക്ക് യാത്രയയപ്പ് നൽകി. കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം യു.എ.ഇ. (സീറ്റ ) അലംനി മുൻ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ,…
യുഎഇ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം 2024ൽ യുഎഇ നിവാസികൾക്ക് കുറഞ്ഞത് 13 പൊതു അവധി ദിവസങ്ങൾ ലഭിക്കും. ഏഴ് ഔദ്യോഗിക അവധികളിൽ നാലെണ്ണം വാരാന്ത്യങ്ങളിലായിരിക്കും. ഏറ്റവും കൂടിയത് ആറ് ദിവസത്തെ…
യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകളേറുന്നു. പുതിയ രൂപത്തിലാണ് ഓൺലൈൻ തട്ടിപ്പുകളെത്തുന്നത്. ലോൺ സ്കാമെന്ന പേരിൽ നിരവധി പേർക്കാണ് നഷ്ടമാകുന്നത്. ലോൺ വാഗ്ദാനം ചെയ്ത് ഇരകളോട് ലോൺ സുരക്ഷിതമാക്കാൻ പ്രോസസിംഗ് ഫീസായി ആദ്യം പണം…
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചിലപ്പോൾ തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അൽ ഫുജൈറയിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തേക്കാം.…