ഒമാനില്‍ മഴയും, വെള്ളപ്പൊക്കവും ന്യുനമർദ്ദവും – മുന്നറിയിപ്പുമായി അധികൃതർ

ഒമാനില്‍ കാലാവസ്ഥ വ്യതിയാനവും ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട് എന്ന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍…

യുഎഇയിൽ മൂന്നാം നിലയിൽനിന്ന് വീണ് 26 വയസ്സുള്ള പ്രവാസി മരണപ്പെട്ടു

അബുദാബി ; യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. 26 വയസ്സുള്ള നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.ദക്ഷിണ…

യുഎഇ എന്‍ട്രി പെര്‍മിറ്റുകളുടെ കാലാവധി കൂട്ടുന്നതെങ്ങനെ ?

യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളുടെ കാലാവധി കൂട്ടുന്നതെങ്ങനെ എന്നറിയാമോ?ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും നീട്ടാം. എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍…

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇതാ അവസരമൊരുങ്ങുന്നു; പ്രഖ്യാപനവുമായി പ്രമുഖ എയർ ലൈൻ

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇതാ അവസരമൊരുങ്ങുന്നു. ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്താൻ ഏതൊരാൾക്കും ആഗ്രഹം ഉണ്ടാകാം. എന്നാൽ ഇനി അത് ഉടൻ യാഥാർഥ്യമാകും.…

വിദേശത്ത് നിന്ന് എയർപോർട്ടിൽ എത്തിയപ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ സംശയം ഒടുവിൽ ഷാമ്പൂ ബോട്ടിൽ തുറന്നപ്പോൾ ഞെട്ടി

വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തുന്നതായി കണ്ടെത്തി. പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും സംശയം തോന്നി ഷാമ്പൂ ബോട്ടിൽ പരിശോധിച്ചപ്പോൾ ആണ് കാര്യത്തിന്റെ…

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു.

അബുദാബി : അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു സ്വദേശി രഞ്ചാപ് നൗഫൽ ഉമ്മർ ആണ് മരിച്ചത്. 26 വയസ്സുള്ള രഞ്ചാപ് ഒരു സ്വകാര്യസ്ഥാപനത്തിൽ…

ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ ഭാഗ്യസമ്മാനം നേടി 4 പേർ; സമ്മാനർഹരിൽ മലയാളിയും

ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ 50,000 ദിർഹം നേടി നാല് പേർ. ഇറാൻ, ജോർദാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഇറാനിൽ നിന്നുള്ള…

മെട്രോ നോൾ കാർഡ് ടോപ്പ് അപ്പ് ചെയ്യുന്നുണ്ടോ? പുതിയ കുറഞ്ഞ പരിധി നാളെ മുതൽ

ഓഗസ്റ്റ് 17 മുതൽ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളിൽ ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് തുക 50 ദിർഹമായി വർധിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോ സ്റ്റേഷനുകളിലെ…

‘ദിവസവും 1000 കോളുകൾ വിളിച്ചിരുന്ന സ്ഥാനത്ത് ഇനി 7 എണ്ണം’: യുഎഇയിലെ ടെലിമാർക്കറ്റിം​ഗ് മേഖലയിൽ മാറ്റം

യുഎഇയിലെ കോൾഡ് കോളർമാരും ടെലിമാർക്കറ്റിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 27 ന് ആരംഭിക്കാൻ പോകുന്ന പുതിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഒരു ദിവസം ഏകദേശം ആയിരം കോളുകൾ…

പാകിസ്ഥാനിൽ എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗം കണ്ടെത്തിയത് ​ഗൾഫിൽ നിന്നെത്തിയ യുവാവിൽ

പാകിസ്താനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോ​ഗം കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy