ദുൽ ഹിജ്ജയുടെ ആരംഭം വ്യക്തമാക്കുന്ന ചന്ദ്രക്കല ഇന്ന് സൗദി അറേബ്യയിൽ കണ്ടതായി സൗദിയിലെ അധികാരികൾ അറിയിച്ചു.ജൂൺ 7 വെള്ളിയാഴ്ച അറബി മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. ഇതിനർത്ഥം ഈദ് അൽ അദ്ഹയുടെ…
ദുബായിൽ ബലിപെരുന്നാളിന് മുന്നോടിയായി ദുബായ് ഗവൺമെൻ്റ് ജീവനക്കാർക്ക് ജൂണിലെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു.സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളം ജൂൺ 13 ന് നൽകണമെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ…
യുഎഇയിൽ ഒരു പുതിയ ജോലിയിലേക്ക് പ്രവേശിക്കുകയാണോ? ഒരു വീട് വാടകയ്ക്കെടുക്കുകയോ ഒരെണ്ണം വാങ്ങുകയോ ചെയ്യുന്നുണ്ടോ? എന്താവശ്യങ്ങൾക്കും യുഎഇയിൽ ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട്…
റിപ്പയർ, വാറണ്ടി നയങ്ങളിൽ മാറ്റം വരുത്തി ആപ്പിൾ. ഐഫോണുകളുടെയും ആപ്പിൾ വാച്ചുകളുടേയും റിപ്പയർ, വാറണ്ടി നയങ്ങളിലാണ് കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകൾക്ക് സ്റ്റാന്റേർഡ് വാറണ്ടി ലഭിക്കില്ല.…
അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞയെ (31) ആണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി.…
മലയാളി താരം ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്ട്സിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ഇത് സാന്ദ്ര തോമസിന്റെ കുറിപ്പ് ഇങ്ങനെ, ‘ആത്മാവും ഹൃദയവും നൽകി ഞങ്ങൾ…
യുഎഇയിൽ യാത്രക്കാരിൽ നിന്ന് പണമീടാക്കി അനധികൃത സേവനം നൽകിയ 226 സ്വകാര്യ വാഹനങ്ങൾ ആർടിഎ പിടിച്ചെടുത്തു. കാർ ഉടമകൾക്ക് 3,000 ദിർഹം പിഴയും ചുമത്തി. ലൈസൻസില്ലാത്ത സ്വകാര്യവാഹനങ്ങളിൽ സേവനം നൽകുന്നത് ഉൾപ്പെടെയുള്ള…
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി യുഎയിലെ നേതാക്കൾ. പ്രിയ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ…
സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം ഇരട്ടിയാക്കാൻ ആലോചിച്ച് കുവൈറ്റ്. രാജ്യത്ത് വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് സർക്കാർ മേഖലയിൽ ജോലി ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ അവർക്ക് സ്വകാര്യമേഖലയിൽ ജോലി ലഭ്യമാക്കാനാണ് നീക്കം. നിലവിൽ രാജ്യത്തെ നിയമം അനുസരിച്ച് 25%…