ഗാർഹിക തൊഴിലാളി തർക്കങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി യുഎഇ

ഗാർഹിക തൊഴിലാളികളും അവരുടെ തൊഴിലുടമകളും റിക്രൂട്ട്‌മെൻ്റ് കമ്പനികളും ഉൾപ്പെടുന്ന തർക്കങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. പുതിയ നയമനുസരിച്ച്, വീട്ടുജോലിക്കാരുടെ എല്ലാ തർക്കങ്ങളും അവസാന ആശ്രയമെന്ന നിലയിൽ അപ്പീൽ…

എ​ന്റെ ജീവിതത്തിലെ രണ്ട് വർഷം നഷ്ടമായി! യുഎഇയിലെ കാനഡ ഇമി​ഗ്രേഷൻ സ്ഥാപനത്തിനെതിരെ പരാതിയുമായി കൂടുതൽ പ്രവാസികൾ

കാനഡയിൽ പിആറോടു കൂടി പോകാൻ അവസരമൊരുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാണിച്ച് ഷാർജയിലെ ദമ്പതികൾ ദുബായ് ഇമിഗ്രേഷൻ സ്ഥാപനത്തിൻ്റെ ഓഫീസിൽ ക്യാമ്പ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രം​ഗത്ത്…

വിസ വിലക്കുമായി ഈ ​ഗൾഫ് രാജ്യം; മലയാളികളടക്കമുള്ള പ്രവാസികൾ നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി

മലയാളികൾ ഉൾപ്പെടെയ നിരവധി വിദേശികൾക്കുള്ള വിവിധ തസ്തികകളിൽ പുതിയ വിസ അനുവദിക്കാതെ ഒമാൻ. ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയിലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ബാർബർ വിവിധ മേഖലകളിലെ ജീവനക്കാർക്ക് ആർക്കും…

യുഎഇയിൽ പുതിയ ടെലിമാർക്കറ്റിംഗ് നിയമങ്ങൾ 27 മുതൽ പ്രാബല്യത്തിൽ ; ഫൈൻ ഉൾപ്പടെ അറിയാം വിശദമായി

യുഎഇയിൽ പുതിയ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. 2024 ജൂൺ മാസമാദ്യമാണ് ടെലിമാർക്കറ്റർമാർക്കുള്ള പുതിയ നിയമങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ…

യുഎഇയിലെ വേനൽക്കാലം എപ്പോൾ അവസാനിക്കുമെന്നാണോ ചിന്തിക്കുന്നത്? നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിലാകാം

യുഎഇയിലെ ഈ കൊടുംചൂട് എന്നവസാനിക്കുമെന്നോർത്തിരിക്കുകയാണോ? എങ്കിൽ കാലാവസ്ഥാ മാറ്റ സൂചനകൾ വരും​ദിവസങ്ങളിലുണ്ടാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രാദേശിക അറബിക് നാടോടി കഥകളിൽ സുഹൈൽ നക്ഷത്രം ആകാശത്ത് ഉദിക്കുന്നത് തീവ്രമായ വേനൽ അവസാനിക്കുന്നതി​ന്റെയും കൂടുതൽ…

യുഎഇയിൽ ഇക്കാര്യം ചെയ്താൽ കനത്ത പിഴ

അബുദാബിയിൽ അനുമതിയില്ലാതെ അപകടകരമായ വസ്തുക്കളോ കത്തുന്ന ദ്രാവകങ്ങളോ ഉള്ള ടാങ്കുകൾ വാഹനങ്ങളിലോ മറ്റോ സ്ഥാപിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കാബിനറ്റ് പ്രമേയം അനുസരിച്ച്…

കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം, ഫോർത്ത് ജനറേഷൻ ഐഫോൺ; ഏറെ ആകാംക്ഷയോടെ ലോകം

ആപ്പിൾ ഐഫോൺ 16 ലോഞ്ചിന് ഇനി ഒരു മാസം മാത്രമേയുള്ളൂ. എന്നാൽ പലരും മറ്റൊരു മോഡലി​ന്റെ ലോഞ്ചാണ് ഉറ്റുനോക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം iPhone SEയുടെ പുതിയ മോഡൽ 2025 മാർച്ചിൽ…

യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ ലാവണ്യ അന്തരിച്ചു

യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്നു. ക്ലബ്ബ്.എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും യു.എഫ്.എമ്മിലും…

കീരിയും പാമ്പും തമ്മിൽ യുദ്ധം, അതും വിമാനത്താവളത്തി​ന്റെ റൺവേയിൽ കിടന്ന്; വീഡിയോ വൈറലായി

പാട്ന വിമാനത്താവളത്തിൽ കടിപിടി, യുദ്ധം കീരിയും പാമ്പും തമ്മിൽ. വിമാനത്തിൽ നിന്നെടുത്ത ഈ സംഭവത്തി​ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉയർന്ന് ചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുന്ന കീരിയെയും പ്രതിരോധിക്കുന്ന പാമ്പിനെയും വീഡിയോയിൽ…

യുഎഇയിൽ സുഹൃത്തിന് കടമായി നൽകിയ പണം തിരിച്ചുകിട്ടുന്നില്ലേ? എന്തുചെയ്യും? അറിയാം വിശദമായി

യുഎഇയിൽ താമസമാക്കിയ നിങ്ങളുടെ സുഹൃത്തിന് പണം കടം നൽകിയിട്ട് മാസങ്ങളായി പ്രതികരണമൊന്നുമില്ലേ? പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്ന കാലാവധി അവസാനിച്ചോ? എന്ത് ചെയ്യും? യുഎഇയിൽ, നിങ്ങൾ പണം നൽകിയെന്നതിന് തെളിവുണ്ടെങ്കിൽ പണം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy