യുഎഇയിലുള്ളവരെല്ലാം ദിവസവും വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. മെട്രോ, ട്രാം, ബസ്, ബോട്ട്, ടാക്സി, സ്വന്തം വാഹനം തുടങ്ങിയ ഏതെങ്കിലും മാർഗങ്ങളായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ യാത്രകൾക്കിടയിൽ നിയമലംഘനത്തിന്റെ പേരിൽ പിഴ…
അബുദാബിയിലെ സ്വീഹാൻ റോഡിൽ വേഗപരിധി കുറച്ചു. അബുദാബിയിലേക്ക് പോകുന്ന തെലാൽ സ്വീഹാൻ-സ്വീഹാൻ സ്ട്രെച്ചിൽ റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. പുതിയ വേഗപരിധി മണിക്കൂറിൽ 100 കി.മീ. ആയിരിക്കും. അബുദാബിയിലെ…
അഞ്ച് വർഷത്തിന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കൺനിറച്ച് കാണണം.. മക്കളെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം.. ആഗ്രഹിച്ച് പണിത വീട്ടിൽ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങണം.. ഇങ്ങനെ ഇങ്ങനെ കുറെ മോഹങ്ങളുമായി, അടുത്ത ദിവസത്തെ…
നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ…
വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര് വെളിപ്പെടുത്തി.…
യുഎഇയിൽ നിന്ന് വിസ രഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ 300 ശതമാനം വർധനവ്. വരാനിരിക്കുന്ന പൊതു അവധി ദിനങ്ങളിലായിരിക്കും വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാവുന്നത്. സാധാരണഗതിയിൽ ഏകദേശം 800 ദിർഹം വിലയുള്ള…
ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ് കമ്യൂണിറ്റി…
അബുദാബിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും മോഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച പ്രവാസി യുവതിക്ക് വൻ തുക പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജയായ പ്രതിക്ക്…
കുടുംബസമേതം നാട്ടിൽ നിന്ന് അവധിക്ക് ശേഷം റാസൽഖൈമയിലേക്ക് തിരിച്ചെത്തിയ പ്രവാസി മലയാളി 3 ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞ് (38) ആണ് മരിച്ചത്.…