എയർ അറേബ്യ യാത്രക്കാരിൽ നിന്ന് ചാരിറ്റിക്ക് ലഭിച്ച തുകയും വിവരങ്ങളും

എയർ അറേബ്യ യാത്രക്കാരിൽ നിന്ന് ഷാർജ ചാരിറ്റി ഇ​ന്റർനാഷണലിന് ആറ് മാസം കൊണ്ട് 5,56,000 ദി​ർ​ഹം സംഭാവന ലഭിച്ചു. സ​ഹാ​ബ്​ അ​ൽ ഖൈ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ണം…

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, കോടീശ്വരനായി യുഎഇയിലെ പ്രവാസി

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ കോടീശ്വരനായി യുഎഇയിലെ പ്രവാസി. ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോർസ് സിയിൽ നടന്ന നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന കനേഡിയൻ…

ഷെയർ ചെയ്യണേ..അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കുള്ള യാത്രയ്ക്കിടെ യുവാവി​ന്റെ ആധാറും പണവും നഷ്ടപ്പെട്ടു, സഹായം അഭ്യർത്ഥിച്ച്..

അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കുള്ള യാത്രയ്ക്കിടെ യുവാവി​ന്റെ അവശ്യരേഖയടങ്ങുന്ന പേഴ്സും പണവും നഷ്ടപ്പെട്ടു. മൂവായിരം ദിർഹവും ആധാർ കാർഡും പേഴ്സും നഷ്ടപ്പെട്ടെന്ന് പരാതി. വിസിറ്റ് വിസ പുതുക്കാനായി ഒമാനിലേക്ക് യാത്ര തിരിച്ച മുഹമ്മദ്…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി ​ദുബായിൽ മരണപ്പെട്ടു. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ ചി​ത്തു​പ​റ​മ്പ്​ പു​തി​യ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൊ​ടു​ങ്ങു ഹം​സ​യു​ടെ മ​ക​ൻ പി.​എ. സ​ലിം (67) ആ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ദുബായിലോ അ​ൽ…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യദേവത കനിഞ്ഞത് യുഎഇയിലെ പ്രവാസിയെ, നേടിയത് ഞെട്ടിക്കുന്ന തുകയുടെ സമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റ് ലോട്ടറിയിൽ ഒരു മില്യൺ ദിർഹം സ്വന്തമാക്കി ബം​ഗ്ലാദേശിയായ പ്രവാസി. 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പിതാവായ 44 കാരനായ മന്തു ചന്ദ്രദാസ് ഓഗസ്റ്റ് 3 ന് നടന്ന…

യുഎഇയിൽ ഇന്നും മഴ പെയ്തേക്കും, താപനില കുറയും

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് യുഎഇയുടെ മിക്ക ഭാഗങ്ങളിലും താമസിക്കുന്നവർക്ക് ഇന്ന് കൂടുതൽ മഴയും താപനിലയിൽ കുറവും പ്രതീക്ഷിക്കാം. ഇന്ന് പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ…

ആദ്യ ദിനം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, യുവതിക്ക് യുഎഇയിലെ കോടതി നഷ്ടപരിഹാരമായി വിധിച്ചത് ഞെട്ടിക്കുന്ന തുക!

പുതിയ ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതിയെ സമീപിച്ച യുവതിക്ക് വൻതുക നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ…

ഇന്ത്യക്കാർക്കേറെ ആശ്വാസം, യുഎഇ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവൽ അനുവദിച്ചു

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ സംവിധാനമൊരുക്കി ഇന്ത്യ. യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അറുപത് ദിവസത്തേക്കാണ് സൗകര്യം ലഭിക്കുക. ടൂറിസം, ബിസിനസ്, കോൺഫറൻസ്, മെഡിക്കൽ…

സ്കൂളിൽ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു; മരണം, വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ

പൊന്നാനിയിൽ സ്കൂളിൽ വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി ബീവി കെ. ബിന്ദു…

യുഎഇയിലെ മാനത്ത് ഉൽക്കാവർഷം കാണാം, ആകാശനിരീക്ഷകർക്ക് സൗകര്യമൊരുക്കി എമിറേറ്റ്

യുഎഇയുടെ മാനത്ത് ഈ മാസം 12ന് നടക്കാനിരിക്കുന്ന ഉൽക്കാവർഷം കാണാൻ സൗകര്യമൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വൈകുന്നേരം മുതൽ അർധരാത്രി വരെ ആകാശനിരീക്ഷകർക്ക് ഉൽക്കാവർഷം കാണാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy