ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ജുമൈറ വില്ലേജ് ട്രയാംഗിളിൽ താമസിക്കുന്ന യുവതിയുടെ 34 കാരനായ സഹോദരനെ ഏകദേശം 12 മണിക്കൂറോളം കാണാതായ ശേഷം സുരക്ഷിതനായി…

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിവസം ഇങ്ങ് വന്നെത്തി. കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ‘ഗ്ലോടൈം’ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിപാടിയിലൂടെയാണ് പുതിയ ഐഫോൺ 16…

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രം​ഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന്…

വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ കാണാതായി; പൊതുമാപ്പ് വന്നപ്പോഴും വിവരമില്ല, കാസർകോട്ടെ ഉമ്മ മകനായി കാത്തിരിക്കുന്നു

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നടന്ന് വരികയാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചവർക്കൊക്കെ പൊതുമാപ്പിലൂടെ സ്വന്തം നാട്ടിലേക്കും യുഎഇയിലെ നിയമ നടപടികൾക്ക് ശേഷം അവിടെ തുടരാനും സാധിക്കും. പൊതുമാപ്പിലൂടെ നിരവധി പേർ…

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 19 വർഷത്തിനുശേഷം പിടിയിൽ, അറസ്റ്റ് യുഎഇയിൽ നിന്ന്….

വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയാളെ യുഎഇയിൽ നിന്ന് അറസ്റ്റ് ചെയ്തു. 19 വർഷങ്ങൾക്കിപ്പുറമാണ് ഇയാളെ യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട്…

യുഎഇയിൽ നിർമാണത്തിലിരിക്കുന്ന സ്‌കൂളിൻ്റെ മേൽക്കൂര തകർന്ന് 2 മരണം, 3 പേർക്ക് പരിക്ക്

ഷാർജയിലെ കൽബ സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അറബ്, ഏഷ്യൻ പൗരൻമാരായ…

‘സ്ട്രെസ് ഫ്രീ വിമാന യാത്ര’യ്ക്കായി അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടുള്ളതും പിരിമുറുക്കമുള്ളതുമാണെന്ന് പലരും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ച് അവധിക്കാല യാത്രകൾ സു​ഗമമായിരിക്കണമെന്നാണ് ഏവരുടെയും ആ​ഗ്രഹം. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കോ പുറത്തേക്കോ പോകുന്നവരാണ് നിങ്ങളെങ്കിൽ ചില ട്രാവൽ ഹാക്കുകൾ അറിഞ്ഞിരുന്നാൽ യാത്രകൾ…

എം പോക്‌സ് ; രാജ്യത്ത് ഒരാള്‍ ഐസോലേഷനില്‍; ആശങ്ക

രാജ്യത്ത് എം പോക്‌സ് എന്നു സംശയം. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. ഇയാള്‍ ഐസോലേഷനില്‍. രോഗിയുടെ നില നിലവില്‍ തൃപ്തികരമാണ് എം പോക്‌സിന്റെ…

യാത്ര ചെയ്യുകയാണോ? ചെക്ക്-ഇന്നുകൾക്കായി എയർ ഇന്ത്യ പുതിയ ക്ലോഷർ സമയം പ്രഖ്യാപിച്ചു

ഡൽഹിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുന്ന സമയം എയർ ഇന്ത്യ പരിഷ്കരിച്ചു. സെപ്തംബർ 10 മുതൽ യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 75 മിനിറ്റ്…

യുഎഇയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർക്ക് പ്രത്യേക അറിയിപ്പ്

രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) മുൻകൂർ അനുമതി വാങ്ങണമെന്ന് അധികൃതർ. സൈക്കോട്രോപിക്, നിയന്ത്രിത, സെമി കൺട്രോൾഡ് മരുന്നുകൾ കൊണ്ടുവരുന്നതിനാണ് അനുമതി നിർബന്ധമുള്ളത്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy