ആശങ്കയോടെ മിഡിൽ ഈസ്റ്റ്; വടക്കൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള

വടക്കൻ ഇസ്രയേലിൽ ലെബനീസ് തീവ്രവാദ ​ഗ്രൂപ്പായ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റെന്നും പ്രദേശത്ത് തീപിടുത്തമുണ്ടായെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതായി ഇം​ഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.…

തലയിൽ പേൻ, അടിയന്തര ലാൻഡിം​ഗ്, വിമാനം വൈകിയത് 12 മണിക്കൂർ!

വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാരാണ് യുവതിയുടെ തലയിൽ പേനുണ്ടെന്ന് ആരോപിച്ചത്.…

യുകെയിലെ കലാപം; മലയാളികൾ ഉൾപ്പടെ ഉള്ളവർക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം

യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം ശക്തമാകുന്നു. മലയാളി യുവാവിന് നേരെ ആക്രമണം. നോർത്തേൺ അയർലൻഡിൻറെ തലസ്ഥാന നഗരമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിട്ടത്. കുറച്ച് ദിവസങ്ങൾക്ക്…

യുഎഇയിലെ സ്കൂളുകൾ തുറന്നു, 25% കുട്ടികളുമില്ല; കാരണക്കാരൻ ഉയർന്ന വിമാന ടിക്കറ്റ് നിരക്കോ?

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ ചില സ്കൂളുകൾ തുറന്നു. ഏതാനും സ്‌കൂളുകൾ 2024 ഓഗസ്റ്റ് 26 തിങ്കളാഴ്ച്ചയാണ് തുറക്കുക. ആദ്യ ആഴ്ചയിൽ ചില സ്‌കൂളുകളിൽ സാധാരണയായി 15 മുതൽ 25…

യുഎഇയിൽ വരുംദിനങ്ങളിൽ മഴ; താമസക്കാർക്ക് അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, യുഎഇയുടെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 5, തിങ്കൾ മുതൽ ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ, രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ…

എമിറേറ്റിലെ ട്രാഫിക് ഫൈനുകൾ ഇനി ഓൺലൈനായി അടയ്ക്കാം

ദുബായിലെ ട്രാഫിക് ഫൈനുകൾ ഓൺലൈനായി അടയ്ക്കാം. പിഴയടയ്ക്കാൻ കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും നേരിട്ട് എത്തേണ്ടതില്ല. ഓൺലൈനായി അടച്ചാൽ മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും…

യുഎഇയിലെ താമസവിസ നിയമലംഘകരുടെ പൊതുമാപ്പ് അപേക്ഷകൾ പരിശോധിക്കാൻ എഐ

യുഎഇയിലെ താമസവിസ നിയമലംഘകരുടെ സ്റ്റാറ്റസ് പുനക്രമീകരിക്കാനുള്ള അപേക്ഷകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് ഉപയോ​ഗപ്പെടുത്തുമെന്ന് ഐസിപി അറിയിച്ചു. നിയമലംഘകരെ പിഴയിൽ നിന്നൊഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സ്മാർട്ട് സംവിധാനങ്ങളും എഐയും ഉപയോ​ഗിക്കുമെന്ന് ഫെഡറൽ…

സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കിടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

വിദേശത്ത് യാത്രയ്ക്ക് പോയതി​ന്റെയോ അവധി ആഘോഷിക്കുന്നതി​ന്റെയോ തുടങ്ങി വിവിധ അവസരങ്ങളിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ഓൺലൈനിലൂടെ വ്യക്തി​ഗത വിവരങ്ങൾ പങ്കുവയ്ക്കുന്നത് സൈബർ ആക്രമണങ്ങൾക്കും…

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി താത്കാലിക താമസത്തിന് വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ. വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടുകളിൽ താത്കാലിക താമസമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പങ്കാളികളാകാൻ താത്പര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചു.…

യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകൾ ഇപ്രകാരം

യുഎഇ ഉൾപ്പെടെയുള്ള വിവിധ ​ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സിം​ഗ്. ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലെ ജയിലുകളിൽ 9728…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy