ഇത്തവണത്തെയും അബുദാബി ബി​ഗ് ടിക്കറ്റ് സ്വന്തമാക്കി യുഎഇയിലെ പ്രവാസി, സ്വന്തമാക്കിയത് ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യ സമ്മാനം

ഇന്ന് നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 15 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചു. അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്‌കർ ജൂലൈ 31-ന് വാങ്ങിയ…

ഗൾഫിലെ മഴ : 10 മണിക്കൂറിലേറെയായി നിർത്താതെയുള്ള പെരുംമഴ, വീടുകളിൽ വെള്ളം, വൈദ്യുതിയില്ല

സൗദി അറേബ്യയിലെ ജിസാനിൽ 10 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ദുരിതപ്പെയ്താകുന്നു. നിരവധി റോഡുകൾ തകർന്നു. താഴ്വരകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാ​ഹനങ്ങൾ കുടുങ്ങി. അൽ തവ്വൽ, സംത, അബു അരീഷ്,…

യുഎഇ പൊതുമാപ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ; അറിയാം വിശദാംശമായി

2018ന് ശേഷം യുഎഇ ഭരണകൂടം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് നിയമപരമായ രേഖകളില്ലാതെ താമസിക്കുന്നവർക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ വർഷം സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്…

യുഎഇയിലെ ബീച്ചിൽ മരണത്തി​ന്റെ വക്കിൽ നിന്ന് യുവതിയെ പിടിച്ചുകയറ്റി പൊലീസ്

മറീന ബീച്ചിൽ പ്രാണനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും വീരോചിതമായ…

ദുബായിൽ എങ്ങനെ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് നേടാം? ആവശ്യകതകളും യോ​ഗ്യതകളും അറിയാം

ദുബായിലെ ഹൈവേകളിൽ ട്രാഫിക് മൂലം കാറുകൾ കുടുങ്ങിക്കിടക്കുമ്പോൾ സുഖമായി പോകുന്ന മോട്ടോർ ബൈക്കുകൾ കാണാറുണ്ട്. അപ്പോഴെല്ലാം ഒരു ഇരുചക്ര വാഹനം കിട്ടിയിരുന്നെങ്കിൽ എന്നാ​ഗ്രഹിച്ചിരുന്നവർ ആ​ദ്യം ഓർക്കേണ്ടത് ലൈസൻസ് എടുക്കേണ്ടതിനെ കുറിച്ചാണ്. ലൈസൻസിന്…

ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റിയ മലയാള ചിത്രമായി ടർബോ; ഡബ്ബിം​ഗ് താരങ്ങൾ ഈ എമിറാത്തികളാണ്

വിനോദമേഖലയിൽ സുപ്രധാന നാഴികക്കല്ല് കുറിച്ച് യുഎഇ. ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റിയ മലയാള ചിത്രമായി ടർബോ. മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ടർബോ ഇന്നലെ യുഎഇയിലെ തീയറ്ററുകളിൽ മൊഴിമാറ്റി റിലീസ്…

മിഡിൽ ഈസ്റ്റിൽ സൈനികസാന്നിധ്യം ശക്തിപ്പെടുത്താൻ അമേരിക്ക; കൂടുതൽ ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും

ഹമാസ് നേതാവിൻ്റെയും ഹിസ്ബുള്ള കമാൻഡറുടെയും മരണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന ഇറാ​ന്റെ പ്രഖ്യാപനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും…

വയനാട്ടിലെ രക്ഷാപ്രവർത്തകർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് ത​ന്റെ റിസോർട്ട് വിട്ടുനൽകിയത്. ത​ന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25…

ദുരന്തബാധിതരായ 50 പേർക്ക് വീട് വച്ചു നൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായി പിഎൻസി മേനോൻ

വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതബാധിതർക്ക് 50 വീടുകൾ വച്ചുനൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായിയും ശോ​ഭ ഗ്രൂ​പ്പി​ൻറെ ചെ​യ​ർ​മാ​നു​മാ​യ പി.​എ​ൻ.​സി. മേ​നോ​ൻ പ്രഖ്യാപിച്ചു. ‘ഈ ​ദു​ര​ന്ത വേ​ള​യി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 50…

മാസന്തോറും വാടക കൊടുക്കുന്നത് ഓരോ കസ്റ്റമറും നൽകുന്ന സ്നേഹ സമ്മാനങ്ങൾ; അനുഭവം പങ്കുവച്ച് യുഎഇയിലെ ഡെലിവറി റൈഡർമാർ

യുഎഇയിലെ ഓരോ കസ്റ്റമറി​ന്റെയും ഔദാര്യത്തിന് നന്ദി പറയുകയാണ് ഡെലിവറി റൈഡർമാർ. പലരും നൽകുന്ന ക്യാഷ് ടിപ്പുകൾ പല ഡെലിവറി റൈഡർമാരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഡിജിറ്റൽ പേയ്‌മെൻ്റുകൾ വർധിച്ചിട്ടും പലരും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy