വീട്ടമ്മയെ വെടിവെച്ച സംഭവം ഷിനിയുടെ ഭർത്താവുമായി പ്രണയം, പക വീട്ടാൻ തോക്കെടുത്ത് ഡോ. ദീപ്തി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത് സിനിമാ കഥയെ വെല്ലുന്ന കഥ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തി മോൾ ജോസാണ് പ്രതി.…

പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നോർക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) ഏഴു ലീഗൽ കൺസൾട്ടൻ്റുമാരെ നിയമിച്ചു

വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ…

യുഎഇയിലെ സ്വർണ്ണ വിലയിൽ വൻ കുതിപ്പ്; വിശദാംശങ്ങൾ

യുഎസ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് വ്യാഴാഴ്ച വിപണിയിൽ സ്വർണ്ണ വില ഗ്രാമിന് 2 ദിർഹം കൂടി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ ഗ്രാമിന് 296 ദിർഹം എന്ന…

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ: കേരളത്തിൽ നിന്ന് ഗൾഫിലെത്താൻ ചെലവേറും

അവധി കവിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു് പ്രവാസ ലോകത്തേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യുഎഇയിൽ സ്കൂളുകൾ തുറക്കും. അതിന് മുന്നോടിയായി മടങ്ങിയെത്തണമെങ്കിൽ…

യുഎഇയിലെ വിസ കാലവധി കഴിഞ്ഞവർക്ക് ആശ്വാസ വാർത്ത; പുതിയ അറിയിപ്പ് ഇപ്രകാരം

യുഎഇയിൽ താമസ വിസ ലംഘിക്കുന്നവർക്ക് 2 മാസത്തെ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്റ്റ് ഒന്നിന് റെസിഡൻസ് വിസ ലംഘിക്കുന്നവർക്ക് യുഎഇ രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. 2024 സെപ്തംബർ 1 മുതൽ…

കേരളത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ യുഎഇയിലെ പ്രവാസികൾ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങുമായി യുഎഇയിലെ പ്രവാസികൾ. ഈ ദുരന്തത്തിലൂടെ 270 ലധികം പേരുടെ ജീവൻ നഷ്ടമായി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നിരവധി പേർ വിവിധ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇനിയും…

​ഗൾഫിലെ മഴ ഒഴുക്കിൽപ്പെട്ടു ഒരാൾ മരിച്ചു നാല് പേരെ രക്ഷപ്പെടുത്തി

മസ്‌കത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങിമരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ സഫിനാത്ത്…

അൽ മക്തൂം ഇൻ്റർനാഷണലിലേക്ക് പ്രവർത്തനം മാറ്റിയാൽ ഡിഎക്സ്ബി വിമാനത്താവളം പൂട്ടുമോ?

ദുബായ് ഏവിയേഷൻ കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായി 12,800 കോടി ദിർഹം (ഏകദേശം 2,72,492 കോടി രൂപ) ചിലവാക്കി നിർമ്മിക്കുന്ന ടെർമിനലിൽ പ്രതിവർഷം യാത്രക്കാരുടെ എണ്ണം 260 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. അടുത്ത…

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ ​ഗൾഫിൽ നടപ്പാക്കി

സൗദിയിൽ പ്രവാസി മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാർക്കും തൃശൂർ സ്വദേശിയായ ഒരാൾക്കുമാണ് സൗദി വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു…

പ്രിയപ്പെട്ടവരുടെ വേ​ർ​പാ​ടി​ൽ മനസ്സ് തളർന്ന് യുഎഇയിലെ ​പ്ര​വാ​സി മ​ല​യാ​ളി

വ​യ​നാ​ട്ടി​ൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാർത്തയും നെഞ്ചുലക്കുന്ന ഒന്നാണ്. പ്രവാസ ലോകത്ത് നിക്കുന്നവരുടെ അതിനേക്കാൾ വേദാനജനകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാട് അത്രയധികം തളർത്തുന്നുണ്ടാകും. അത്തരത്തിൽ മനസ്സ് പിടഞ്ഞിരിക്കുകയാണ് ദുബായി​ൽ പ്ര​വാ​സി​യാ​യ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy