നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഉടൻ; രജിസ്ട്രേഷൻ ആരംഭിച്ചു

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓ​ഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ…

ഫോണിൽ കരുതിക്കോളൂ, അബുദാബിയിൽ ചെറു അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സായിദ് സ്മാർട്ട് ആപ്പ്

അബുദാബിയിലുണ്ടാകുന്ന ചെറു അപകടങ്ങളെ കുറിച്ച് അറിയിക്കാൻ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ ഉപയോ​ഗപ്പെടുത്തണമെന്ന് നിർദേശിച്ച് അധികൃതർ. എമർജൻസി നമ്പറായ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അബുദാബി പൊലീസ് ജനറൽ കമാൻഡും സായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും…

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ പുതിയ പാലം

മാൾ ഓഫ് എമിറേറ്റ്‌സിൻ്റെയും ചുറ്റുമുള്ള തെരുവുകളുടെയും ഇൻ്റർസെക്‌ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കരാർ നൽകി ദുബായ് ആർടിഎ. പദ്ധതി പൂർത്തിയാകുന്നതോടെ അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ്…

യുഎഇയിൽ ദീർഘകാലം ജോലി ചെയ്ത പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.…

‘പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് സമ്പാദിക്കാം’ വാ​ഗ്ദാനങ്ങളുമായി തട്ടിപ്പുകാർ; നഷ്ടമാകുന്നത് ആജീവനാന്ത മുതൽക്കൂട്ട്

പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് തന്നെ സമ്പാദിക്കാം, വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്ത് പണം സമ്പാദിക്കാം, സ്ഥാപനങ്ങൾക്ക് റേറ്റിം​ഗ് നൽകി പണം സമ്പാദിക്കാം, പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാം തുടങ്ങി പല…

മക്കയിൽ ഭൂചലനം, 4.7 തീവ്രത രേഖപ്പെടുത്തി

സൗദി അറേബ്യയിലെ മക്ക അൽ മുഖറമ മേഖലയിൽ ഭൂചലനം. അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ മധ്യത്തിലായാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച…

യുഎഇ കാലാവസ്ഥ: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയാനും സാധ്യതയുണ്ട്. ദൃശ്യപരത കുറയുന്നത് ചില പ്രദേശങ്ങളെ…

യുഎഇയിൽ അടുത്ത പെരുന്നാൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഇപ്രകാരം

2025-ൽ യുഎഇ നിവാസികൾക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തറുമായി ബന്ധപ്പെട്ട അവധി അടുത്ത…

യാത്ര എയർ ഇന്ത്യയിലോ? എങ്ങനെ വിശ്വസിക്കും?

ഓരോ ദിവസവും വിവിധ കാരണങ്ങളാൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് മൂലം പ്രവാസികളടക്കം ആയിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. വിമാന യാത്ര മുടങ്ങിയാൽ പകരം സംവിധാനമേർപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ എയർലൈൻസ് ക്യാൻസലേഷൻ…

യുഎഇ: പലിശയും ചാർജുമെല്ലാം കൂടി വായ്പ മൂന്നിരട്ടിയായി, അന്ധാളിച്ച് പ്രവാസി

കൊവിഡ് കാലത്താണ് യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ദേവി ബാങ്കിൽ നിന്ന് 180,000 ദിർഹം ലോൺ എടുത്തത്. കൊവിഡ് പാരമ്യത്തിൽ ജോലി നഷ്ടപ്പെട്ടതോടെ ലോൺ തിരിച്ചടവ് ബുദ്ധിമുട്ടിലാവുമെന്നതിനാൽ ലോൺ പുനഃക്രമീകരിക്കാമെന്ന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy