ദുബായിലെ പ്രധാന റോഡുകളിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ ഉടൻ, വിശദ വിവരങ്ങൾ

ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും…

പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യാം; എന്നാൽ…

പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന…

യുഎഇ: തറവാട് റെസ്റ്റോറൻ്റ് സ്ഥാപകൻ പി ടി കോശി അന്തരിച്ചു

യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ…

പാസ്പോർട്ടിൽ ചായക്കറ; യാത്രക്കിടെ കുഴഞ്ഞ് ദമ്പതികൾ! ഒടുവിൽ…

ദമ്പതികളെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ. എന്തു കൊണ്ടായിരിക്കും ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ വിമാനത്തിൽ കയറ്റാത്തത് എന്നാവും നിങ്ങൾ ചിന്തിക്കുക അല്ലേ? ദമ്പതികളിൽ ഒരാളുടെ പാസ്പോർട്ടിൽ ചായക്കറ വീണ് നിറം…

നേപ്പാൾ വിമാനാപകടം; 18 മൃതദേഹങ്ങൾ കണ്ടെടുത്തു, രക്ഷപെട്ടത് പൈലറ്റ് മാത്രം

നേപ്പാളിലെ വിമാനത്താവളവിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഒഴികെയുള്ള 18 പേരും മരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ…

നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു; അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു

നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു. സംഭവത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണത്. സൗര്യ എയര്‍ലൈൻസ് വിമാനമാണ് തകര്‍ന്നു…

‘ചുട്ട് പൊള്ളുന്നു’; ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി

ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…

അത്ഭുതമായി ജനിച്ചപ്പോഴെ 32 പല്ലുകളുമായി കുഞ്ഞ്; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

32 പല്ലുമായി ജനിച്ച കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു.…

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥ​ന്റെ വേഷത്തിൽ തട്ടിപ്പ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും…

യുഎഇയിലെ വിസ തിരുത്തൽ ഇനി വേ​ഗത്തിൽ, വ്യക്തി രാജ്യത്ത് വേണമെന്നില്ല; കൂടുതൽ വിവരങ്ങൾ ഇപ്രകാരം

യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy