കൈകൊണ്ടെഴുതിയ ബോർഡിം​ഗ് പാസ്, സാമൂഹിക മാധ്യമങ്ങളിലാകെ വൈറൽ; സംഭവമിതാണ്

ആ​ഗോളതലത്തിൽ മൈക്രോസോഫ്റ്റി​ന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക്…

കുവൈറ്റിലെ അ​ഗ്നിബാധ: തീപടർന്നത് അറിഞ്ഞില്ല, കണ്ണീരായി മലയാളി കുടുംബം

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലം​ഗ മലയാളി കുടുംബത്തി​ന്റേത് വിഷപ്പുക ശ്വസിച്ചുള്ള മരണം. ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുകയാണ് ശ്വസിച്ചത്. തീപടർന്നതിനെ തുടർന്ന് അഗ്നിശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ…

സ്റ്റാറായി എയർ ഇന്ത്യ, സാങ്കേതിക തകരാറിൽ ഒരു സർവീസും മുടങ്ങിയിട്ടില്ലെന്ന് എയർലൈൻ

ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ…

വീണ്ടും നിപയോ!! 15കാരൻ ചികിത്സയിൽ, ജാ​ഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…

യുഎഇയിലെ സ്വർണവിലയിൽ വീണ്ടും ഇടിവ്

ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ​ഗ്രാമിന് 8 ദിർഹം വരെ കുറഞ്ഞു. ഇന്നലെ ഗ്രാമിന് 298.5 ദിർഹമായിരുന്നു മാർക്കറ്റ് അവസാനിക്കുമ്പോഴുണ്ടായിരുന്ന നിരക്ക് എന്നാലിന്ന് 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…

യുഎഇയിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി, കൊടുംചൂടിൽ ഭക്ഷണമില്ലാതെ 7 ജീവനക്കാർ തെരുവിൽ

ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ ദുരിതത്തിൽ. ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്​നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിൻറിങ് തൊഴിലാളികളാണ് ഭക്ഷണം പോലുമില്ലാതെ തെരുവിൽ കഴിയേണ്ടി വന്നത്.…

പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യ-യുഎഇ വിമാനസർവീസുകൾ 3 ന​ഗരങ്ങളിലേക്ക് കൂടി വർധിപ്പിച്ച് എയർലൈൻ, ടിക്കറ്റിന് 330 ദർഹം മുതൽ

യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബുദാബിയിൽ നിന്നും ഇന്ത്യൻ…

യുഎഇ: ഫ്ലൈറ്റുകളില്ല, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകുന്നില്ല, ആ​ഗോളതലത്തിലെ സാങ്കേതിക തകരാറിൽ ഇനിയെന്ത്?

സൈബർ ആക്രമണമല്ലായിരുന്നു ഇന്നലെ ആ​ഗോളതലത്തിൽ കണ്ടത്. എന്നിരുന്നാലും ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും സേവനങ്ങളെയും ആ സാങ്കേതിക തകരാർ ഏതാണ്ട് നിശ്ചലമാക്കി. വിമാനങ്ങളിൽ യാത്ര ചെയ്യാനിരിക്കുന്നവർ, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനാകാതെ ബുദ്ധിമുട്ടിലായവർ,…

20 വർഷത്തോളം വീട്ടമ്മ, ഇന്ന് യുഎഇയിലടക്കം 10 കോടി ദിർഹം വിറ്റുവരവുള്ള കമ്പനിയുടെ മേധാവി

ഇന്ത്യയിലെ അമൃത്സറിൽ നിന്നു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്ന ശീതൾ കപൂറി​ന്റെ ലോകമെന്നത് ഭർത്താവും രണ്ടു മക്കളുമായിരുന്നു. ഇരുപത് വർഷത്തോളം രണ്ട് കുട്ടികളുടെ അമ്മയായി, വീട്ടിലെ കാര്യങ്ങൾ നടത്തുന്നതി​ന്റെ ചുമതലക്കാരിയായെല്ലാം ജീവിതം…

അറിയിപ്പ്:​ യുഎഇയിലെ ഗൂ​ഗിൾ ക്രോം ഉപയോക്താക്കൾക്ക് പ്രത്യേക നിർദേശവുമായി അധികൃതർ

യുഎഇയിൽ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലി​ന്റേതാണ് നിർദേശം. ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ ഒഴിവാക്കാൻ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy