ദുബായ് രാജകുടുംബാം​ഗം ഷെയ്ഖ മഹ്‌റ വിവാഹമോചനം നേടുന്നോ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ ബിൻത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ മഹ്‌റയും ഷെയ്ഖ് മനയും…

യുഎഇയിലെ പ്രവാസികൾക്കേറെ ആശ്വാസമേകും; ജയ് വാൻ കാർഡുകൾ സെ​പ്​​റ്റം​ബ​റോ​ടെ പ്രാബല്യത്തിൽ

യുഎഇയിൽ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സാധ്യമാക്കുന്ന ജയ് വാൻ ഡെബിറ്റ് കാർഡുകൾ അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം സെയിൽസ് ടെർമിനുകളിലും സ്വീകര്യമാകും. നി​ല​വി​ൽ 40 ശ​ത​മാ​നം പോ​യ​ൻറ്​ ഓ​ഫ്​…

യുഎഇയിൽ നിന്ന് സ്വർണം വാരിക്കൂട്ടി പ്രവാസികൾ ഉൾപ്പെടെയുള്ളവർ, കാരണമിതാണ്

വേനൽക്കാലത്ത് യുഎഇയിലേക്ക് സന്ദർശകരുടെ വരവ് കുറവായതിനാൽ വിനോദസഞ്ചാരികൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കിടയിൽ സ്വർണം വാങ്ങുന്നത് വർധിച്ചെന്നാണ് റിപ്പോർട്ട്.ഇന്ത്യ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദുബായിൽ സ്വർണ്ണ…

യുഎഇയിൽ സ്മാർട്ട് ഫോണുകൾ ഒഴിവാക്കുന്നു!! പുതിയ ട്രെൻഡിതാ..

പണ്ട് കീപാഡുകളുള്ള ഫോണിൽ സ്നേക്ക് ​ഗെയിം കളിച്ചതോർമയുണ്ടോ? ടെക്സ്റ്റ് മെസേജ് അയയ്ക്കാൻ ഓരോ കീയിലും രണ്ടോ മൂന്നോ തവണയെങ്കിലും അമർത്തിയിരുന്നത് ഓർക്കുന്നുണ്ടോ? എങ്കിൽ കാലങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ഫീച്ചർ…

യുഎഇയിലെ ഇടപാടുകൾ രൂപയിൽ, പ്രതീക്ഷയോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ

യുഎഇയിൽ ഇന്ത്യൻ രൂപയിൽ ഇടപാടുകൾ നടത്താൻ ആരംഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെല്ലാം പ്രതീക്ഷയിലാണ്. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ ഇന്ത്യക്കാർക്ക് ഫോൺപേയിലൂടെ ഇടപാടുകൾ നടത്താം. മഷ്‌രിഖ് നിയോപേ…

​ഗൾഫിൽ 5 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 19കാരിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ അഞ്ചുവയസുകാരനായ ബാലനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എത്യോപ്യൻ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ റമദാനിൽ സൗദി ബാലൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഗുദയാൻ അൽബലവിയെ എത്യോപ്യൻ യുവതി…

യുഎഇ: ചൂടിൽ നിന്നും ആശ്വാസം, വിമാനയാത്രക്കാർക്ക് സൗജന്യ ഐസ്ക്രീമുമായി എയർലൈൻ

യുഎഇയിലെ വേനലിൽ താപനില 50 ഡി​ഗ്രി സെൽഷ്യസ് കടക്കുകയാണ്. ഉയർന്ന ഈർപ്പാന്തരീക്ഷവുമാണ് അനുഭവപ്പെടുന്നത്. ഈ ചൂടിൽഅൽപ്പം ആശ്വാസവും ഉന്മേഷവും പകരാൻ സൗജന്യ ഐസ്ക്രീം വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ്. ജൂലൈ 28…

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു, ഇന്ത്യക്കാരടക്കം 16 പേർക്കായി തെരച്ചിൽ

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 ജീവനക്കാരെ കാണാതായെന്ന് റിപ്പോർട്ട്. മൂന്ന് പേർ ശ്രീലങ്കൻ പൗരന്മാരാണ്. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന…

യുഎഇ: പ്രവാസികൾക്കും വിമാനത്താവള ജീവനക്കാർക്കും ആശ്വസിക്കാം, സായിദ് എയർപോർട്ടിൽ ക്ലിനിക്ക് ആരംഭിച്ചു

യുഎഇയിലെ സായിദ് ഇ​ന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സാണ് ക്ലിനിക്ക് സേവനം ആരംഭിച്ചത്. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്കും…

ചുട്ടുപ്പൊള്ളുന്ന ചൂടിൽ ആശ്വാസത്തിൻ കുളിരേകി യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്തു

കുതിച്ചുയരുന്ന താപനിലയിൽ താമസക്കാർക്ക് ആശ്വാസമായി, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഏതെങ്കിലും തരത്തിലുള്ള…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy