യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം; വിശദവിവരങ്ങൾ

യുഎഇയിൽ വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടണം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും അമ്പത് ദിർഹം വീതം പിഴയടയ്ക്കേണ്ടി…

കൊടുമുടിയിലെത്തി യുഎഇയിലെ പകൽ ചൂട്, ജാ​ഗ്രത വേണം

യുഎഇയിൽ വെയിൽ ശക്തമാകുമ്പോൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം. ഉയർന്ന ചൂടിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും മുൻ​ഗണന നൽകണമെന്നും മന്ത്രാലയം അറിയിച്ചു.…

യുഎഇയിൽ വിർജിൻ മൊബൈൽ ഉപയോക്താക്കൾക്ക് സേവന തടസം നേരിട്ടു

യുഎഇയിലെ വിർജിൻ മൊബൈൽ ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ചില വിർജിൻ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച രാവിലെ (ജൂലൈ 15) മുതൽ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഉപയോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ…

യുഎഇ കാലാവസ്ഥ: അലേർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും തിരശ്ചീന ദൃശ്യപരതയിൽ കുറവ് ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്…

മാലിന്യത്തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നിതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ​ദിവസമാണ് മൃ​തദേഹം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച…

യുഎഇയിൽ ഈ നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

യുഎഇയിൽ റസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത പിഴ ലഭിക്കുമെന്ന് ഓർമപ്പെടുത്തി ഐസിപി. 14 ഇനം നിയമലംഘനങ്ങൾക്ക് പ്രതിദിനം 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം…

അംബാനി കല്യാണത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥികളായ യൂട്യൂബറും വ്യവസായിയും അറസ്റ്റിൽ

മുംബൈയിൽ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തിയ രണ്ട് പേർ അറസ്റ്റിൽ. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിനെത്തിയ 26-കാരനായ യൂട്യൂബർ വെങ്കടേഷ് നരസയ്യ അല്ലൂരി, 28-കാരനായ വ്യവസായി എന്ന്…

തായ് ലാൻഡ് യാത്ര ഭാര്യ അറിഞ്ഞാൽ പ്രശ്നം, പാസ്പോർട്ടിലെ പേജ് കീറി ബ്ലാങ്ക് പേപ്പർ വച്ചയാൾ പിടിയിൽ

കൂട്ടുകാർക്ക് ഒപ്പം അവധിയാഘോഷിക്കാൻ യാത്രകൾ പോകുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വീട്ടുകാരോട് പറയാതെ പോയ ട്രിപ്പി​ന്റെ വിവരങ്ങൾ മറച്ചുവയ്ക്കാൻ പാസ്പോർട്ടിൽ കള്ളത്തരം കാണിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. എന്നാൽ ഈ തിരിമറി…

യുഎഇ: സോഷ്യൽ മീഡിയ റിവ്യൂ നെ​ഗറ്റീവാണോ? ശ്രദ്ധിച്ചില്ലെങ്കിൽ നിയമകുരുക്ക്

യുഎഇയിൽ ഏതെങ്കിലും സ്ഥാപനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മോശമാണെന്നിരിക്കെ, സോഷ്യൽ മീഡിയയിലൂടെ അത്തരം നെ​ഗറ്റീവ് റിവ്യൂ നൽകിയാൽ പിറ്റേന്ന് ഉണരുക പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഫോൺകോളിലായിരിക്കാം. ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ…

യുഎഇ: എമിറാത്തി രാഷ്ട്രതന്ത്രജ്ഞൻ ഷെയ്ഖ് സായിദി​ന്റെ അപൂർവ്വ ചിത്രം കാണാം

ഒട്ടകയോട്ടമെന്ന പരമ്പരാ​ഗത വിനോദത്തിന് ലോകത്തിന് മുന്നിൽ പുതിയ മാനം കൊണ്ടുവന്ന രാജ്യമാണ് യുഎഇ. ഒരിക്കൽ പോലും ഒട്ടകത്തെയോ ഒട്ടകയോട്ടത്തെയോ കുറിച്ച് പോലും കേൾക്കാതിരുന്ന വിദേശികളെ പോലും ഹരം കൊള്ളിക്കുന്ന വിനോദമാണിത്. നാൽപ്പത്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy