സമുദ്ര​ഗതാ​ഗതം ഉജ്ജീവിപ്പിക്കാൻ ദുബായ്; സവാരികൾക്ക് 2 ദിർഹം മുതൽ

ദുബായ് ക്രീക്കും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കാൻ പുതുതായി രണ്ട് മറൈൻ ലൈനുകൾ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ഫെസ്റ്റിവൽ…

യുഎഇയിൽ പെൻഷൻകാർക്കായി പുതിയ പദ്ധതി ആരംഭിച്ചു

യുഎഇയിൽ പെൻഷൻകാർക്കായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) പുതിയ പദ്ധതി ആരംഭിച്ചു. സാമ്പത്തിക വിജ്ഞാന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വഫ്ര എന്ന പേരിൽ “അഡ്വാൻസ്ഡ് സിസ്റ്റം ഫോർ…

യുഎഇ കാലാവസ്ഥ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറഞ്ഞേക്കും. കാലാവസ്ഥാ…

വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി യുഎഇ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അ​ഗാധദുഃഖം അറിയിച്ച് യുഎഇ. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണ് സംഭവിച്ചത്. പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേ​ഗത്തിൽ സുഖം…

ഓ​ഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; ഫുൾ ടാങ്ക് പെട്രോളിനെത്ര? അറിയാം വിശദമായി

ഓ​ഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ.ജൂലൈ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ ലിറ്ററിന് 6 ഫിൽസ് വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. എല്ലാ…

യുഎഇയിലേക്ക് ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകൾ ഉടൻ

ദക്ഷിണേന്ത്യയിൽ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുതുതായി നാല് വിമാന സർവീസുകൾ ആരംഭിക്കുന്നു. ദ​ക്ഷിണേന്ത്യയിൽ നിന്നുള്ള സർവീസുകൾ ഇൻഡി​ഗോയാണ് വിപുലീകരിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് ഒന്ന് മുതൽ ബാം​ഗ്ലൂരിൽ നിന്ന് അബു​ദാബിയിലേക്ക് ആഴ്ചയിൽ ആറ്…

ദുബായിലേക്കാണോ യാത്ര? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഈടാക്കും

ദുബായിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടതായി വരും. ദുബായ് മെട്രോ പ്ലാറ്റ്ഫോമുകളിൽ ഉറങ്ങുന്നത് മുതൽ ച്യൂയിം​ഗം വായിലിട്ട് ചവയ്ക്കുന്നതിന് വരെ നിയന്ത്രണമുണ്ട്. ഈ ചെറിയ കാര്യങ്ങളിൽ…

യുഎഇയിലെ സ്വർണവിലയിൽ വമ്പൻ മാറ്റം

സ്വർണത്തിന് ആഗോള വില ഔൺസിന് 2,400 ഡോളറിന് മുകളിൽ ഉയർന്നതിനാൽ ബുധനാഴ്ച വിപണി തുറക്കുമ്പോൾ ദുബായിൽ സ്വർണ വില ഗ്രാമിന് 3 ദിർഹം ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്,…

​കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടം

കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടമുണ്ടായി. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങൾ കത്തിനശിച്ചത്. സമീപവാസികളാണ് സംഭവം അ​ഗ്നിശമനസേന അം​ഗങ്ങളെ അറിയിച്ചത്. ഉടൻ…

യുഎഇയിലെ ഓ​ഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy