യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്നു. ക്ലബ്ബ്.എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും യു.എഫ്.എമ്മിലും…
പാട്ന വിമാനത്താവളത്തിൽ കടിപിടി, യുദ്ധം കീരിയും പാമ്പും തമ്മിൽ. വിമാനത്തിൽ നിന്നെടുത്ത ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉയർന്ന് ചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുന്ന കീരിയെയും പ്രതിരോധിക്കുന്ന പാമ്പിനെയും വീഡിയോയിൽ…
യുഎഇയിൽ താമസമാക്കിയ നിങ്ങളുടെ സുഹൃത്തിന് പണം കടം നൽകിയിട്ട് മാസങ്ങളായി പ്രതികരണമൊന്നുമില്ലേ? പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്ന കാലാവധി അവസാനിച്ചോ? എന്ത് ചെയ്യും? യുഎഇയിൽ, നിങ്ങൾ പണം നൽകിയെന്നതിന് തെളിവുണ്ടെങ്കിൽ പണം…
ഷാർജയിൽ ജോലി അന്വേഷിക്കുന്ന എമിറാത്തി പൗരന്മാർക്കായി പ്രത്യേക പദ്ധതി. ജോലി പരിശീലന കാലയളവിൽ മാസം 6000 ദിർഹം ശമ്പളം നൽകും. ‘പരിശീലനത്തിനും യോഗ്യത നേടുന്നതിനുമുള്ള ഷാർജ പ്രോഗ്രാമിന്’ സുപ്രീം കൗൺസിൽ അംഗവും…
യുഎഇയിൽ ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾക്ക് ഭാരപരിധി നിശ്ചയിക്കുന്നു. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൻ്റെ (ADEK) നിർദ്ദേശങ്ങൾക്കനുസൃതമായാണ് തീരുമാനം. കുട്ടിയുടെ ശരീര ഭാരത്തിന്റെ 20 ശതമാനത്തിലധികം വരുന്ന ബാക്ക്പാക്കുകൾ കൊണ്ടുപോകുന്നത് ഒഴിവാക്കാനാണ്…
കൃത്യമായ പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന ഫുഡ് ട്രാൻസ്പോർട്ട്, ഡെലിവറി വാഹനങ്ങളിൽ ഷാർജ മുനിസിപ്പാലിറ്റി പരിശോധന കാമ്പെയ്നുകൾ ശക്തമാക്കുന്നു. ഭക്ഷ്യ സ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് പോലെ തന്നെ നിർണ്ണായകമാണ് ഫുഡ് ട്രാൻസ്പോർട്ട് വാഹനങ്ങൾ പരിശോധിക്കുന്നത്…
യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ, തെക്ക് മേഖലകളിൽ മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന് കൂടി ഇതിന് പേരുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ സൂചകമായാണ്…
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം സെയിലുമായി പ്രത്യേക ഓഫറുമായി വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. അന്താരാഷ്ട്ര യാത്രാ നിരക്കുകളിൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി…