യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം…
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകീകൃത ഫീസ് നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. നികുതിയും എക്സ്പ്രസ് ചാർജിംഗിന് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമായിരിക്കും…
യുഎഇയിൽ എയർ ടാക്സി സർവീസിനായി പത്ത് ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകൾക്ക് ഓർഡർ നൽകി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 2030ഓടെ എയർ…
ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത്…
കഴിഞ്ഞ അഞ്ച് മാസമായി യുഎഇയിൽ കാണാതായ മകനെ അന്വേഷിച്ചുള്ള ഒരു പിതാവിന്റെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു. അജ്ഞാത മൃതദേഹമായി മകനെ സംസ്കരിച്ചെന്ന് ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചതോടെ ഒരു കുടുംബത്തിന്റെ…
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വലതു ചെവിക്ക് പരുക്കേറ്റ ട്രംപ് വേദിയിൽ വീണു. ഉടൻ തന്നെ സുരക്ഷാ…
തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ് ഷാഹിർ കുട്ടി (59) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ…
യുഎസിലേക്കോ ഷെങ്കൻ രാജ്യങ്ങളിലേക്കോ വിസയ്ക്കായി അപേക്ഷിക്കുന്നുണ്ടോ? അതോ ഒരു ലോണിന് അപേക്ഷിക്കുന്നുണ്ടോ? ഏതാവശ്യങ്ങൾക്കായും ഇപ്പോൾ സ്റ്റാമ്പ് ചെയ്ത ഡിജിറ്റൽ ബാങ്ക് സ്റ്റേറ്റ്മെൻ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ വിവിധ ആവശ്യങ്ങൾക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ്…
യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായും കത്തിനശിച്ചു. മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ് പങ്കിട്ട…
ഏഷ്യയിലെ പ്രമുഖ ഹോളിഡേ ഡെസ്റ്റിനേഷനിലേക്കുള്ള ഇ-വിസ റദ്ദാക്കി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ആശങ്കയിൽ
അവധിക്കാലം ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര തിരിക്കുന്നത് നിരവധി പേരാണ്. എന്നാൽ പലരുടെയും അവധിക്കാല സ്വപ്നങ്ങൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അടുത്തിടെയാണ് ജപ്പാൻ ഇ-വിസ സംവിധാനം താത്കാലികമായി നിർത്തലാക്കിയത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.…