കൊല്ലത്ത് മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ആക്രമിച്ചവർക്കെതിരെ കേസ്, അന്ന് തന്നെ കാർ ഇൻഷുറൻസ് പുതുക്കി

തിരുവനന്തപുരം, കൊല്ലം ∙ മൈനാഗപ്പള്ളിയി‍ൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ…

ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്

റാസൽഖൈമ : ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്. ടെസ്റ്റുകൾക്കായി പുതിയ ബുക്കിങ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അഹമ്മദ്…

കൊല്ലത്തെ അപകടം; ശ്രീക്കുട്ടി വിവാഹമോചിത, അജ്മലുമായി പരിചയപ്പെട്ടത് ആശുപത്രിയിൽവെച്ച്, മദ്യസത്കാരം പതിവ്

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലാണ്. ഒപ്പം നെയ്യാറ്റിൻകര…

യുഎഇയിലെ യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ ലൈൻ

അബുദാബിയിലെ തങ്ങളുടെ യാത്രക്കാർക്കായി പുതിയ ഹോം ചെക്ക്-ഇൻ സേവനം ആരംഭിക്കാൻ ഒരുങ്ങി എയർ അറേബ്യ. അബുദാബി മൊറാഫിക്കുമായി സഹകരിച്ചാണ് പുതിയ സേവനം യാത്രക്കാർക്കായി ഒരുക്കുന്നത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ…

മക്കൾ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; മാതാപിതാക്കളെ നാട്ടിലെത്തിച്ച് സാമൂഹികപ്രവർത്തക

റാസൽഖൈമ : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മകളും മരുമകനും ചേർന്ന് താമസയിടത്തിൽനിന്നു ഇറക്കിവിട്ടതായി പരാതി. റാസൽഖൈമയിലായിരുന്നു സംഭവം. മകൾ പ്രസവിച്ചതിനാൽ പരിചരിക്കാനെത്തിയതായിരുന്നു ചെന്നൈ സ്വദേശികളായ മെഹ്ബൂബ് ഷെരീഫ് (70), ഭാര്യ സൂര്യ…

അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം…

വീണ്ടും ആശങ്ക; മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.പുണെ വൈറോളജി…

യുഎഇയിലെ ഉച്ചവിശ്രമ നിയമം നാളെ അവസാനിക്കും; നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ

അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ (15) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15ന് ആരംഭിച്ച നേരിട്ട് സൂര്യപ്രകാശമേൽക്കുന്നവിധം ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചയ്ക്ക് 12.30 മുതൽ…

യുഎഇയില്‍ ഇനി ചാറ്റൽമഴയിലൂടെ നടക്കാം;പക്ഷേ മഴ നനയില്ല, എങ്ങനെയെന്നോ? അറിയാം കൂടുതല്‍

മഴ ആസ്വദിക്കുകയും എന്നാൽ നനയാൻ ഇഷ്ടപ്പെടാത്തവരിൽ ഒരാളാണോ നിങ്ങൾ? ഈ അതുല്യമായ അനുഭവം ലഭിക്കാൻ താമസക്കാർക്കും രാജ്യത്ത് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും സന്ദർശിക്കാവുന്ന ഒരു സ്ഥലമുണ്ട്. ഷാർജ റെയിൻ റൂമിൽ, സന്ദർശകർക്ക് ചാറ്റൽമഴയിലൂടെ…

നബിദിനം: യുഎഇയിൽ ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy