റഹീമിന്റെ മോചനം: ഹാജരായത് ഓൺലൈനിൽ, ഇന്ന് കോടതിയിൽ നടന്നത്

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വാദം ഇന്ന് കോടതി കേട്ടു. വാദം കേട്ട കോടതി വിധി പറയാൻ തയാറായെങ്കിലും പിന്നീട് തിയതി മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. കേസ്…

യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചത്. ഷെയ്ഖ്…

ഉയർന്ന വാടക, പ്രവാസികൾക്കടക്കം വമ്പൻ ഓഫർ, 100,000 ദിർഹം വരെ ലാഭിക്കാം, വിശദാംശങ്ങൾ

ദുബായ്: ഉയർന്ന വാടകയിൽ പൊറുതിമുട്ടുന്ന നിരവധി പേർ ദുബായിൽ ജീവിക്കുന്നുണ്ട്. വാടക മാത്രമല്ല, ​ഗതാ​ഗതത്തിരക്കും ഒരു കാരണമാണ്. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് പൈസ ലാഭിക്കാനും സമാധാനപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും…

എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം, കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ…

ബീച്ചിലെത്തിയത് മാതാപിതാക്കളോടൊപ്പം, മലയാളി വിദ്യാർഥി യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ് (New…

സൗജന്യതാമസവും ഭക്ഷണവും ആകർഷകമായ ശമ്പളവും; മലയാളി വനിതയുടെ ചതിയിൽപ്പെട്ട യുവാക്കൾ ഒടുവിൽ നാട്ടിലേക്ക്

മസ്കത്ത്: മസ്കത്ത് വിസിറ്റ് വിസയിൽ ഒമാനിലെത്തി ദുരിതത്തിലായ രണ്ട് മലയാളി യുവാക്കൾ ഒടുവിൽ നാട്ടിലെത്തി. തൃശൂർ സ്വദേശികളായ സതീഷ് കുമാർ, മുഹമ്മദ് ഷഹിർ എന്നിവരാണ് നാട്ടിലെത്തിയത്. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെയാണ്…

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക അറിയിപ്പ്, കീശ കാലിയാകും

മികച്ച തൊഴിൽ നേടാനും വിദ്യാഭ്യാസത്തിനുമായി നിരവധി പേരാണ് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഇതിൽ വിസ നിരസിക്കപ്പെടുന്നവരും വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നവരും നിരവധിയാണ്. നല്ല ഏജൻസികളുമായി ബന്ധപ്പെട്ടില്ലെങ്കിൽ ഉറപ്പായും വിസ തട്ടിപ്പിന് ഇരയാകും. വ്യാജവാഗ്ദാങ്ങള്‍…

12 വർഷം മുൻപ് അപകടം, പിന്നാലെ തളർവാതം, യുഎഇയിൽ യുവാവിന് ഇനി സൗജന്യ ഡൈവിങ് ഉൾപ്പെടെ…

അബുദാബി: 12 വർഷത്തോളമായി അബ്ദുള്ള സുലൈമാൻ മുറാദ് വീൽച്ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. അപകടത്തെ തുടർന്ന് ശരീരമാകെ തളർന്ന് തളർവാതരോ​ഗത്തിന് അടിമപ്പെട്ട ജീവിതമാണ് മുറാദ് ഇക്കാലമത്രയും നയിച്ചുപോന്നത്. ശാരീരികമായി ക്ഷീണിതനാണെങ്കിലും അതൊന്നും…

യുഎഇയുടെ സ്നേഹ സമ്മാനം നേടിയെടുത്ത് മലയാളി, സമ്മാനമായി കിട്ടിയത് ഉൾപ്പടെ ….

അബുദാബി: യുഎഇയിലെ മലയാളികൾക്കും ഇന്ത്യക്കാർക്കും ഇത് അഭിമാനനിമിഷം. യുഎഇ ലേബർ മാർക്കറ്റ് അവാർഡ് നേടി പത്തനംതിട്ട കൂടൽ സ്വദേശിയും മൂസഫ എൽഎൽഎച്ച് ആശുപത്രി നഴ്സിങ് സൂപ്പർവൈസറുമായ മായ ശശീന്ദ്രൻ. ആരോഗ്യസേവന മികവിന്…

18 വർഷത്തെ ജയിൽവാസം, പ്രതീക്ഷയോടെ റഹീം, ഇന്ന് നിർണായക ദിനം

റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന് ഇന്ന് നിർണായക ദിനം. കോഴിക്കോട് ഫറോക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് ഇന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy