നിങ്ങൾ ഉപയോഗിക്കേണ്ട അഞ്ച് എമിറേറ്റ്സ് ഐഡി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

യുഎഇയിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരു എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം (ഇത് നിയമപരമായ ആവശ്യകതയാണ്). എല്ലാ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് എമിറേറ്റ്സ് ഐഡികൾ നൽകുന്നത്.…

സർവ്വീസുകൾ വിപുലീകരിച്ച് യുഎഇയിലെ വിമാനക്കനികൾ, 606 നഗരങ്ങളിലേക്കും പറന്നു, വിശദാംശങ്ങൾ

യുഎഇയിലെ വിമാനക്കനികൾ സർവ്വീസുകൾ വിപുലീകരിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ലോകത്തെ പ്രധാന ആഗോള ടൂറിസം കേന്ദം എന്ന നിലയിൽ യുഎഇയുടെ പേരും പ്രശസ്തിയും വർധിച്ചതോടെയാണ് വിമാനക്കമ്പനികളും പ്രവർത്തനം…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പേർ 50,000 ദിർഹം ഭാ​ഗ്യസമ്മാനം കരസ്ഥമാക്കി

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് പ്രവാസികൾക്ക് 50,000 ദിർഹം ഭാ​ഗ്യസമ്മാനം കരസ്ഥമാക്കി. ദുബായിൽ താമസിക്കുന്ന ജോർദാൻ സ്വദേശിയായ ടാമർ അബ്വിനിയും വിജയികളിൽ ഒരാളാണ്. 21 വർഷമായി രാജ്യത്ത് താമസിക്കുന്ന ടാമർ…

യുഎഇയിലെ പാർക്കിൽ കുഞ്ഞിന് മർദ്ദനമേറ്റു; നടപടി…

യുഎഇയിലെ പാർക്കിൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, അ​പ​രി​ചി​ത​യാ​യ സ്ത്രീ ​കു​ട്ടി​യെ ഉപദ്രവിച്ചു. സംഭവത്തിൽ അതിവേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, യു​വ​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​ർ കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം.…

സാങ്കേതിക തകരാർ; യുഎഇയിലേക്കുള്ള വിമാനം എത്തിയില്ല; കേരളത്തിലെ എയർപോർട്ടിൽ കുടുങ്ങിയത് 180 യാത്രക്കാർ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പടേണ്ട വിമാന സർവ്വീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സർവ്വീസ് ആണ് മുടങ്ങി. ദുബായിലേക്ക് പുറപ്പെടേണ്ട…

യുഎഇയിൽ പച്ചവെള്ളം പോലെ മലയാളം പറയുന്ന സംസാരിക്കുന്ന എമിറാത്തി സഹോദരിമാരെ പരിചയപ്പെടാം

യുഎഇയിൽ പച്ചവെള്ളം പോലെ മലയാളം പറയുന്ന സംസാരിക്കുന്ന എമിറാത്തി സഹോദരിമാരെ പരിചയപ്പെട്ടാലോ? ഇരുപതുകാരികളായ നൂറയും മറിയം അൽ ഹെലാലിയും ദുബായിലെ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. മലയാളം നന്നായി സംസാരിക്കു്നനതിലൂടെയാണ് ഇരുവരും…

യുഎഇയിലെ ദേശീയപാതയിൽ വാഹനം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു, 11 പേർക്ക് പരിക്കേറ്റു

യുഎഇയിലെ ദേശീയപാതയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൻ്റെ വളവ് ഉള്ള വശത്ത് വാഹനം തിരിക്കുന്നതിൻ്റെയിടയിൽ കാർ ഇരുമ്പ് തടയണയിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിൻ്റെ…

യുഎഇ; പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം… ആർക്കൊക്കെ അപേക്ഷിക്കാം

യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള 2 മാസമാണ് പൊതുമാപ്പിൻ്റെ കാലാവധി. വിവിധ രാജ്യങ്ങളിലെ എംബസികൾ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് അദികൃതരുടെ…

ഇത് ചരിത്രമാകും; പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്താൻ യുഎഇ

യുഎഇയിലെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ…

യുഎഇ: വാടകനിരക്കിൽ മാറ്റം, പരിശോധിക്കാം

യുഎഇയിലെ താമസവാടക നിരക്ക് വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 15% വാടക വർധനവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) വാടക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy