എയർ ഇന്ത്യ ഹോസ്റ്റസിനെ റൂമിൽ കയറി ആക്രമിച്ചു.

എയർ ഇന്ത്യ ഹോസ്റ്റസിനെ ഒരാൾ റൂമിൽ കയറി ആക്രമിച്ചു. സംഭവത്തിൽ എയർ ഹോസ്റ്റസിനോട് ഖേദം പ്രകടിപ്പിച്ച് നൽകി എയർലൈൻ . ഈയാഴ്ച ആദ്യം ലണ്ടൻ ഹോട്ടലിൽ വച്ച് എയർ ഇന്ത്യയിൽ ജോലി…

ദുബായിയിലെ കെട്ടിടത്തിൽ തീപിടിത്തം

ദുബായ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന .ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന…

യുഎഇയിൽ പ്രവാസി മലയാളി മുങ്ങി മരിച്ചു; മരണം തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക്

തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക് പ്രവാസി മലയാളി മുങ്ങി മരിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. അപകടത്തിൽ നിന്ന് കൂട്ടുകാരന്‍ രക്ഷപ്പെട്ടു. അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ…

ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെയും കുടുംബത്തെയും യുഎഇ അധികൃതർ മാറ്റിപ്പാർപ്പിച്ചു

ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എമിറാത്തി യുവതിയെ യുഎഇ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ദേശീയ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ നടത്തിയ പരിശ്രമത്തിലാണ് യുവതിയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കാനായത്. സലാലയിൽ നടന്ന അപകടത്തിൽ യുവതിക്കും…

ശമ്പളം ക്രിപ്റ്റോ കറൻസി ആയിട്ടോ ?? ദുബായിലെ കോടതി ഉത്തരവ് ശ്രദ്ധനേടുന്നു..

ദുബായിൽ ഇനി ശമ്പളം ക്രിപ്‌റ്റോയിലും നൽകാം. ജീവനക്കാരുടെ ശമ്പളം ഇ-കറൻസിയായ ദിർഹമായി നൽകാൻ പ്രമുഖ കമ്പനിയോട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒരു സുപ്രധാന വിധിയിൽ, കരാറിൽ പറയുന്ന പ്രകാരം യുഎഇ കറൻസിയിലും…

ഒമാനില്‍ മഴയും, വെള്ളപ്പൊക്കവും ന്യുനമർദ്ദവും – മുന്നറിയിപ്പുമായി അധികൃതർ

ഒമാനില്‍ കാലാവസ്ഥ വ്യതിയാനവും ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട് എന്ന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍…

ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളിത് അറിഞ്ഞിരിക്കണം..

ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്‍റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്.ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഈ സാധനങ്ങള്‍ ലഗേജിലോ…

യുഎഇയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു; പ്രകമ്പനം അനുഭവപ്പെട്ടെന്ന് ആളുകൾ

യുഎഇയിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോട്ട്. ഒമാൻ കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ…

മലയാളത്തിന്റെ പ്രിയതാരം പനിയെ തുടർന്ന് ആശുപത്രിയില്‍…

മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാറിന്‍റെ കീഴിലാണ് താരം ഇപ്പോൾ ചികിത്സയിലുള്ളത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍…

നിങ്ങളുടെ യുഎഇ വീസ കാലാവധി അവസാനിച്ചോ? എക്സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ എന്നറിയാം ..

നിങ്ങളുടെ യുഎഇ വീസ കാലാവധി അവസാനിച്ചോ? എങ്കിൽ എക്സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ എന്നറിയണ്ടേ ?.. യുഎഇയിലെ വീസ പരിധി അവസാനിച്ചാല്‍ അനധികൃതമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy