പ്രവാസികളടക്കം ശ്രദ്ധിക്കേണ്ടത്; ആധാർ കാർഡ് ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ? അതറിയാൻ ഒരു വഴിയുണ്ട്

ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം…

എംഡിഎംഎയും കഞ്ചാവുമായി മലയാള നടൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ; കാറിൽ ഇതുകൂടാതെ…

കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി അടക്കം രണ്ടുപേർ എംഡിഎംഎയുമായി തൊടുപുഴയിൽ പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് (31) പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും (34) പിടിയിലായി. ഇന്നലെ…

യുഎഇയിലെ ഫാമിലി വിസ: സ്ത്രീകൾക്ക് എങ്ങനെ ഭർത്താക്കന്മാർക്കും കുട്ടികൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം?

അബുദാബി: യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ ഭർത്താവിന് മാത്രമല്ല, സ്ത്രീകൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം. തികച്ചും ലളിതമായ നടപടിക്രമങ്ങൾ പാലിച്ചാൽ മതി. കുടുംബത്തെ സ്പോൺസർ ചെയ്യാൻ മതിയായ ശമ്പളം ആവശ്യമാണ്.…

യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ടു; മലയാളിയായ 15കാരന്റെ മൃതദേഹം കണ്ടെത്തി

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം…

യുഎഇയിൽ 13കാരൻ ഓടിച്ച കാർ മറിഞ്ഞ് അപകടം; ബാലൻ മരിച്ചു

ഷാർജ: കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം. യുഎഇയിലെ മലീഹ റോഡിലാണ് സ്വദേശി ബാലൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെടുന്ന…

യുഎഇ: മയക്കുമരുന്ന് കടത്തിയ കേസിൽ ശിക്ഷ വിധിച്ച് അധികൃതർ

അബുദാബി: മയക്കുമരുന്ന് കടത്തിയ കേസിൽ യുഎഇയിൽ പ്രവാസിക്ക് ജീവപര്യന്തം തടവും പിഴയും. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎഇയിൽ സാധാരണ 25 വർഷമാണ് ജീവപര്യന്തം തടവ്. കൂടാതെ, 200,000 ദിർഹം…

കോളടിച്ചേ… പ്രവാസികൾക്കിത് നല്ല കാലം, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം ഒഴുക്ക്

യുഎഇയിലെ പ്രവാസികൾ ഇപ്പോൾ നല്ല ഹാപ്പിയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ സർവകാല റെക്കോർഡിൽ ഇടിഞ്ഞതോടെ കോളടിച്ചിരിക്കുന്നത് ​ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് പ്രവാസികളാണ്. നിരവധി ആളുകളാണ് നവംബർ 15…

കീശ കാലിയാകുമോ? ഡിസംബറിൽ നാല് ദിവസത്തെ അവധി, നാട്ടിലേക്ക് വരാൻ യുഎഇയിലെ പ്രവാസികൾ

അബുദാബി: യുഎഇയിൽ ഇനി ഡിസംബർ മാസം വരാനിരിക്കുന്നത് നാല് അവധി ദിവസം. ഈ ദിനങ്ങൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരുപിടി പ്രവാസികൾ. നാട്ടിലേക്ക് അല്ലെങ്കിൽ മറ്റ് വിനോദ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പ്രവാസികളുടെ…

ഈ ​ഗൾഫ് രാജ്യത്ത് കേരളത്തേക്കാൾ സ്വർണവില കുറവ്; ആഘോഷമാക്കി പ്രവാസികളും നിവാസികളും

ദുബായ്: യുഎഇയിൽ കേരളത്തേക്കാൾ സ്വർണവില കുറവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ റെക്കോർഡ് നിരക്കിലുള്ള കുറവാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. വില കുത്തനെ കുറഞ്ഞതോടെ യുഎഇയിലെ നിവാസികളും പ്രവാസികളും മാത്രമല്ല വിനോദസഞ്ചാരികൾ വരെ…

അടുത്തവർഷം യുഎഇയിൽ ശമ്പളം നാല് ശതമാനം വർധിച്ചേക്കും, പ്രതീക്ഷ ഈ മേഖലകളിൽ

ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് ഇതാ സന്തോഷവാർത്ത. അടുത്തവർഷത്തോടെ രാജ്യത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കൂടും. രാജ്യത്തെ 700 ലധികം കമ്പനികളിൽ നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy