വിദേശത്തു വളരെക്കാലം ജോലി ചെയ്ത് റിട്ടയർ ചെയ്തുകഴിയുമ്പോൾ നാട്ടിലേക്ക് എത്തുന്ന എൻആർഐകൾ ഏറെയാണ്. അവരിൽ പലർക്കും റിട്ടയർമെന്റ് അക്കൗണ്ടിൽ നിന്ന് പണം ലഭിക്കുന്നതിന് തടസം നേരിട്ടിട്ടുണ്ട്. ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ,…
സിറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് തവണ ഭൂചലനമുണ്ടായെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 1.4 മുതൽ 3 ഡിഗ്രി വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രേഖപ്പെടുത്തിയ ഭൂചലനങ്ങൾ താരതമ്യേന…
യുഎഇയിൽ യാത്രാ നിരോധനം നീക്കുകയെന്നത് ഓട്ടോമാറ്റിക് പ്രോസസ് ആണ്. യോഗ്യതയുള്ള വ്യക്തികൾ അതിനായി അപേക്ഷ നൽകേണ്ടതില്ല. മുമ്പ് ഈ പ്രക്രിയയ്ക്ക് നിരവധി ഘട്ടങ്ങൾ മറികടക്കേണ്ടിയിരുന്നു. എന്നാലിപ്പോൾ പേപ്പർവർക്കുകളൊന്നുമില്ലാതെ തന്നെ വേഗത്തിൽ യാത്രാ…
ഒമാനിലെ സുൽത്താനേറ്റിൽ വാഹനാപകടത്തിൽ പരുക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കി യുഎഇ നാഷണൽ ഗാർഡ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെയാണ് ദൗത്യം നടത്തിയത്. എയർലിഫ്റ്റ് ചെയ്തയാളെ ഇബ്രി ആശുപത്രിയിലേക്കാണ് മാറ്റിയത്. അപകടത്തിൽ ഒരു…
ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും 8 മുതൽ 15…
യുഎഇയിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വികസന പദ്ധതികൾ. ദുബായ് സൗത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വിദേശികൾക്ക് ഉൾപ്പെടെ നിക്ഷേപങ്ങളും ഉടമാവകാശവും നൽകുന്ന വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ…
ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024ന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ കമ്പനികളുമായി ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര സ്ഥാപന പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 7,860 പുതിയ കമ്പനികളുമായി…
അബുദാബിയിൽ റെയിലില്ലാതെ ഓടുന്ന എആർടി അഥവാ ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റിന് ആവശ്യക്കാരേറി. അതോടെ റെയിൽ-ലെസ് ഹൈടെക് ട്രാം ഗതാഗത സംവിധാനത്തിൽ കൂടുതൽ വിപുലീകരണങ്ങൾ നടത്തുന്നു. ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ…
ഈ വർഷം അവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പുറത്തിറക്കിയ അർദ്ധവർഷ സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതോടെ ടോൾ ഗേറ്റുകളുടെ എണ്ണം…