മഅദനിയുടെ വീട്ടിൽ മോഷണം നടത്തി ഹോം നഴ്സ്, സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ

കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ ഹോം നഴ്സായി നിന്ന് മോഷണം നടത്തിയ റംഷാദ് പിടിയിൽ. ഇയാൾ കൊടുംക്രിമിനലെന്ന് പോലീസ് പറഞ്ഞു. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് റംഷാദിനെതിരെ 35…

പുതുവത്സരരാവ്; വിപുലമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

റാസ് അൽ ഖൈമ: ലോകമെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങവെ വിപുലമായ ആഘോഷപരിപാടികൾ പ്രഖ്യാപിച്ച് റാസ് ഇൽ ഖൈമ. എമിറേറ്റിലെ പുതുവത്സരാഘോഷം ഡിസംബർ 31 ന് നടക്കും. സന്ദർശകർക്ക് സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും,…

1.50 മുതൽ 1.60 ദിർഹം വരെ, ഓഹരി നിരക്ക് പ്രഖ്യാപിച്ച് തലാബാത്ത്

അബുദാബി: ഓഹരികൾ തുറന്ന് മിനിറ്റുകൾക്കകം തലാബാത്തിന്റെ ഐപിഒ (ഇനിഷ്യൽ പബ്ലിക് ഓഫർ) ഏകദേശം 1.5 ബില്യൺ ഡോളർ കവർ ചെയ്തു. ചൊവ്വാഴ്ചയാണ് കമ്പനി ഓഹരി വിൽപ്പനയ്ക്കുള്ള വില പരിധി പ്രഖ്യാപിച്ചത്. കൂടാതെ,…

1989 ൽ യുഎഇയിലെത്തി, 35 വർഷത്തെ പ്രവാസജീവിതം, ഒടുവിൽ ചാക്കോ നാട്ടിലേക്ക്

ഷാർജ: പത്തനംതിട്ട തിരുവല്ല സ്വദേശി ഈട്ടിക്കൽ എബ്രഹാം ചാക്കോ (58) നാട്ടിലേയ്ക്ക് മടങ്ങുകയാണ്. നീണ്ട 35 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം. 1989 ജനുവരി ആറിനാണ് തിരുവനന്തപുരത്തുനിന്ന് എബ്രഹാം ചാക്കോ ആദ്യമായി അബുദാബിയിലെത്തിയത്.…

യുഎഇ: അപ്രതീക്ഷിത വേലിയേറ്റം: ക​ട​ലി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ൾക്ക് ര​ക്ഷ​ക​രാ​യി സ​മീ​പ​വാ​സി​കൾ

റാ​സ​ൽഖൈ​മ: അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കടലിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായെത്തിയത് സമീപവാസികൾ. 20കാരായ തദ്ദേശീയരായ യുവാക്കളാണ് കടലിൽ കുടുങ്ങിയത്. യുവാക്കൾ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരയിലേക്ക് വരാൻ കഴിയാതെ യുവാക്കൾ…

‘നന്ദി, എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്’, യുഎഇയിലെ കടലിൽ മകനെ നഷ്ടമായ പിതാവിന്റെ വാക്കുകൾ

ദുബായ്: മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുമ്പോഴും മകളെ മരണത്തിൽനിന്ന് രക്ഷിച്ച സ്വ​ദേശി യുവാവിന് നന്ദി പറയുകയാണ് പിതാവ് മുഹമ്മദ് അഷ്റഫ്. ‘നന്ദി, ആ സ്വദേശി യുവാവിന്, എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്’, പിതാവിന്റെ വാക്കുകൾ.…

മകനെ കാണാതായിട്ട് അഞ്ച് ദിവസം; സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ച് പ്രവാസി യുവതി

അബുദാബി: മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് പ്രവാസി യുവതിയുടെ അഭ്യർഥന സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടി. 20 കാരനായ തന്റെ മകനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ…

യുഎഇയിലെ പൊതുസ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 1,800 സ്കൂട്ടറുകളും സൈക്കിളുകളും

ദുബായ്: അടുത്തിടെ നടന്ന ​ട്രാഫിക് സുരക്ഷാ കാംപെയ്‌നിൽ 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാംപെയ്‌നിലാണ് 1,417 സൈക്കിളുകളും 363…

ബലാത്സഗക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇടക്കാല മുൻകൂർ ജാമ്യമാണ് അനുവദിച്ചത്. സിദ്ദിഖിന്റെ വാദങ്ങൾ അം​ഗീകരിച്ച സുപ്രീംകോടതി നടനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞു. വിചാരക്കോടതി ഉപാധികള്‍…

യുഎഇ: ടാക്സിയിലെ പുകവലി നിയമലം​ഘനങ്ങൾ എഐ പിടിക്കും

ദുബായ്: ടാക്സിയ്ക്കുള്ളിൽ പുക വലിച്ചാൽ ഇനി എഐ പിടിക്കും. കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി പിടികൂടുമെന്ന് തിങ്കളാഴ്ച റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy