മറീന ബീച്ചിൽ പ്രാണനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും വീരോചിതമായ…
ദുബായിലെ ഹൈവേകളിൽ ട്രാഫിക് മൂലം കാറുകൾ കുടുങ്ങിക്കിടക്കുമ്പോൾ സുഖമായി പോകുന്ന മോട്ടോർ ബൈക്കുകൾ കാണാറുണ്ട്. അപ്പോഴെല്ലാം ഒരു ഇരുചക്ര വാഹനം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നവർ ആദ്യം ഓർക്കേണ്ടത് ലൈസൻസ് എടുക്കേണ്ടതിനെ കുറിച്ചാണ്. ലൈസൻസിന്…
വിനോദമേഖലയിൽ സുപ്രധാന നാഴികക്കല്ല് കുറിച്ച് യുഎഇ. ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റിയ മലയാള ചിത്രമായി ടർബോ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ടർബോ ഇന്നലെ യുഎഇയിലെ തീയറ്ററുകളിൽ മൊഴിമാറ്റി റിലീസ്…
ഹമാസ് നേതാവിൻ്റെയും ഹിസ്ബുള്ള കമാൻഡറുടെയും മരണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും…
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് തന്റെ റിസോർട്ട് വിട്ടുനൽകിയത്. തന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25…
വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതബാധിതർക്ക് 50 വീടുകൾ വച്ചുനൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പിൻറെ ചെയർമാനുമായ പി.എൻ.സി. മേനോൻ പ്രഖ്യാപിച്ചു. ‘ഈ ദുരന്ത വേളയിൽ വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. 50…
യുഎഇയിലെ ഓരോ കസ്റ്റമറിന്റെയും ഔദാര്യത്തിന് നന്ദി പറയുകയാണ് ഡെലിവറി റൈഡർമാർ. പലരും നൽകുന്ന ക്യാഷ് ടിപ്പുകൾ പല ഡെലിവറി റൈഡർമാരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഡിജിറ്റൽ പേയ്‌മെൻ്റുകൾ വർധിച്ചിട്ടും പലരും…
ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ പ്രവാസികളായ മലയാളികൾക്ക് ഇനി സൗജന്യമായി നിയമസഹായം ലഭ്യമാക്കാം. നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു.…
ഗൾഫിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനം കുറഞ്ഞു. അതോടെ മീൻ വിലയും കൂടി. മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വരെ വില ഉയർന്നു. പ്രാദേശികമായി മീൻ കിട്ടുന്നത് കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ…