എമിറേറ്റ്സ് ഐഡി കയ്യിലുണ്ടോ? യുഎഇയിലെ നിവാസികൾക്കുള്ള എട്ട് ആനുകൂല്യങ്ങൾ അറിയാം

അബുദാബി: നിങ്ങൾ യുഎഇയിൽ താമസിക്കുന്നവരും എമിറേറ്റ്സ് ഐഡി ഉള്ളവരുമാണെങ്കിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരുമാകണം. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന ഈ കാർഡിൽ കാർഡ് ഉടമയുടെ എല്ലാ അവശ്യവിവരങ്ങളും അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്സ് ഐഡിയിൽ…

യുഎഇയിലെ അപകടത്തിൽ രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഷാ​ർ​ജ: യുഎഇയിലുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റുചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. ഈ മാസം എട്ടിന് അ​ൽ ബാ​ദി​യ പാ​ല​ത്തി​ന്​ സ​മീ​പം എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലാണ് അ​പ​ക​ടം…

നൂറോളം വിമാനടിക്കറ്റുകളും ഇന്ധനവും മോഷ്ടിച്ച് യുഎഇയിലെ കമ്പനി, തട്ടിപ്പ് നടത്തിയതെങ്ങനെ?

ദുബായ്: യുഎഇയിൽ വൻ തട്ടിപ്പിനിരയായി വിവിധ കമ്പനികൾ. വിമാനടിക്കറ്റുകൾ, ഇന്ധനങ്ങൾ, ഹോട്ടൽ ബുക്കിങ്ങുകൾ തുടങ്ങി നിരവധി തട്ടിപ്പുകളാണ് നടത്തിയത്. ദുബായിലെ അൽ നഹ്ദയിൽ പ്രവർത്തിച്ചിരുന്ന പ്രൈം എക്സ്പേർട്ട് കൺസ്ട്രക്ഷൻ എൽഎൽസി എന്ന…

അബ്ദുൽ റഹീമിന്റെ മോചനം: ബാക്കിവന്ന തുക ഇത്ര, എന്ത് ചെയ്യുമെന്നത് ഉൾപ്പെടെയുള്ള കാരങ്ങൾ

കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 47.87 കോടി രൂപ പിരിച്ചതായി റഹീം നിയമസഹായ സമിതി. പിരിച്ചതിൽ ബാക്കി വന്ന തുക…

താമരയോട് വിട; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കെപിസിസി പ്രഖ്യാപനം ഉടനുണ്ടാകും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി…

പൊതുമാപ്പ്: വിമാനനിരക്ക് സംബന്ധിച്ച് പുതിയ അറിയിപ്പ്

ദുബായ്: പൊതുമാപ്പിനായി ഡിസംബർ 31 വരെ കാത്തിരിക്കരുതെന്ന് ഓർമ്മിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. വൈകിയാൽ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനാലാണ് പുതിയ നിർദേശം. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ്…

ഇന്ന് യുഎഇയിലെ നാല് സ്ട്രീറ്റുകളിൽ ​ഗതാ​ഗതം തടസ്സപ്പെടും

അബുദാബി: ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഇന്ന് (ശനിയാഴ്ച) ​ഗതാ​ഗതം തടസ്സപ്പെടും. ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ ​ഗതാ​ഗതതടസ്സം ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സോഷ്യൽ…

മത്തി എത്തി, യുഎഇയിൽ മത്സ്യവില മൂന്നിരട്ടിയോളം കുറഞ്ഞു

അബുദാബി: യുഎഇയിൽ മത്സ്യത്തിന് വൻ വിലക്കുറവ്. തണുപ്പ് കാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂട്ടി. ഇതോടെയാണ് മത്സ്യവില കുറഞ്ഞത്. മാസങ്ങളായി യുഎഇയിലെ മാർക്കറ്റുകളിൽ കിട്ടാതിരുന്ന മത്തിയും വിപണിയിൽ തിരിച്ചെത്തി. കിലോയ്ക്ക് 7.50…

യുഎഇയിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ; നോൾ പേയ്‌മെൻ്റ് സേവനം കൂടുതൽ മെച്ചപ്പെടും

ദുബായ്: ദുബായിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നോൽ പേയ്മെന്റ് സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ഇനി കൂടുതൽ മെച്ചപ്പെടും. ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ…

25 വർഷമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരി, തേടിയെത്തിയത് 100,000 ദിർഹം സമ്മാനം

അബുദാബി: കഴിഞ്ഞ 25 വർഷത്തോളമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരിയാണ് നൊർഹാന മൊഹമ്മദ് ഒമർ. 63കാരിയായ ഒമറിന്റെ ഉയരം അഞ്ച് അടിയാണ്. എന്നാൽ, അവളുടെ പേരുകൾ ഇന്ന് ഉയരങ്ങളിലെത്തി കഴിഞ്ഞു. രണ്ടാമത് എമിറേറ്റ്സ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy