കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടമുണ്ടായി. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങൾ കത്തിനശിച്ചത്. സമീപവാസികളാണ് സംഭവം അഗ്നിശമനസേന അംഗങ്ങളെ അറിയിച്ചത്. ഉടൻ…
ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത്…
ഗൾഫിൽ വിവാഹം കഴിഞ്ഞ് അഞ്ച് മിനിറ്റുപോലും ആകുന്നതിന് മുമ്പേ വിവാഹമോചനമെന്ന് റിപ്പോർട്ട്. കുവൈറ്റിലാണ് വിവാഹചടങ്ങ് കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നടന്നത്. ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വരൻ വധുവിനെ…
യുഎഇയിൽ കനത്ത ചൂടിൽ എസിയില്ലാതെ കഴിയുന്നത് ദുഷ്കരമാണ്. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. നാട്ടിലേക്ക് അവധിക്ക് പോകുന്നവർ മുറിയിലെ എസി ഓഫാക്കണമെന്നും അങ്ങനെ ഓഫാക്കരുതെന്നും പലരും പറയുന്നുണ്ട്. യുഎഇയിലെ വൈദ്യുത…
ഉരുൾപൊട്ടലെന്ന ഞെട്ടിക്കുന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ പ്രവാസിയായ ജിഷ്ണു വീട്ടിലേക്ക് വിളിക്കുകയാണ്. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണു രാജന്റെ വീടുള്ളത്. വീട്ടിലെ ആരെങ്കിലുമൊന്ന് ഫോൺ എടുത്താൽ മാത്രം മതിയെന്നാണ് ജിഷ്ണു പറയുന്നത്.…
ദുബായിലേക്കുള്ള ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) ജൂലൈ 30 ന് വീണ്ടും തുറന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപണികൾക്കായി ജൂലൈ 29 നാണ് റോഡ് അടച്ചത്. അബുദാബിയിലേക്കുള്ള…
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…
വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന്…
ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബിസിഎഎസ്-ഇന്ത്യ) പുതിയ നിർദ്ദേശം…