യുഎഇയിലെ പൊ​തു​മാ​പ്പ്​: സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

യുഎഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പിൽ​ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ…

യുഎഇയിൽ ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഉടൻ അവസാനിക്കും

യുഎഇയിൽ ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കി അധികൃതർ. അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) ലൈസൻസും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് .…

യുഎഇയിൽ നിങ്ങളുടെ ശമ്പളം വൈകിയോ? ഓൺലൈനായി പരാതി നൽകാം

ഒരു വ്യക്തിയുടെ പ്രാഥമിക വരുമാനസ്രോതസാണ് ശമ്പളം. അഥ് കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ പല കണക്കുകളുടെയും ക്രമം തന്നെ തെറ്റും. ശമ്പളം കൃത്യമായി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ ആദ്യം കമ്പനിയെ നേരിട്ടറിയിക്കണം. പലതവണ…

യുഎഇ: നോൽ കാർഡ് വീട്ടിൽവെച്ച് മറക്കാറുണ്ടോ?

നോൽ കാർഡ് വീട്ടിൽ വെച്ച് മറന്ന് പോകാറുണ്ടോ? ഇനി അത്തരം സന്ദർഭങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇതാ ഒരു വഴി. നിങ്ങൾക്ക് ഒരു സാംസങ് ഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ കാർഡ് ഡിജിറ്റൈസ് ചെയ്യാനും ഫോണിലൂടെ…

യുഎഇയിൽ മക്കളുടെ അടുത്തെത്തിയ മലയാളി മരിച്ചു

യുഎഇയിൽ കാസർ​ഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു…

യുഎഇയിലെ അടുത്ത വർഷത്തെ ഈദുൽ അദ്ഹ, ഈദുൽ ഫിത്തർ ഉൾപ്പടെയുള്ള അവധി ദിനങ്ങൾ ഇപ്രകാരം

അടുത്ത വർഷം യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങൾ വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ പ്രമാണിക്കുന്ന അവധി അടുത്ത…

യുഎഇ: പ്ലാസ്റ്റിക് കുപ്പികൾ നൽകൂ.. സൗജന്യ ബസ് യാത്രകൾ ചെയ്യാം

നിങ്ങളുടെ പക്കൽ പഴയ പ്ലാസ്റ്റിക് കുപ്പികളുണ്ടോ? ഉണ്ടെങ്കിൽ അവ കളയരുത്. അബുദാബിയിൽ, നിങ്ങളുടെ കൈയ്യിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളിലൂടെ സൗജന്യ ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് നേടാൻ സാധിക്കും. എമിറേറ്റിൻ്റെ ഔദ്യോഗിക ഗതാഗത അതോറിറ്റിയായ…

യുഎഇ; അശ്രദ്ധമായി വാഹനം ഓടിച്ച് ഭയാനകമായ ട്രാഫിക് അപകടങ്ങൾ ഉണ്ടാക്കി; വീഡിയോ വൈറൽ

യുഎഇയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് ഭയാനകമായ ട്രാഫിക് അപകടങ്ങൾ ഉണ്ടാക്കി. അബുദാബി പൊലീസിൻ്റെ ക്യാമറയിൽ രണ്ട് പ്രധാന വാഹനാപകടങ്ങൾ പതിഞ്ഞിട്ടഉണ്ട്. രണ്ട് അപകടങ്ങളും അശ്രദ്ധമായി വാഹനം ഓടിച്ചത് മൂലം ഉണ്ടായതാണ്. വെള്ളിയാഴ്ച…

ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ ദിവസങ്ങളിൽ യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല; വിശദമായ അന്വേഷണത്തിന് പൊലീസ്

സിനിമ താരം നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊരുത്തക്കേടുകൾ ഉള്ളത് കൊണ്ട് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ…

പ​ക​ർ​ച്ച​പ്പ​നി ത​ട​യാൻ ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ ഒ​മ്പ​തി​ന്​ തു​ട​ങ്ങും

പ​ക​ർ​ച്ച​പ്പ​നി ത​ട​യു​ന്ന​തിന് വേണ്ടി ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക സീ​സ​ണ​ൽ ​വാ​ക്സി​നേ​ഷ​ൻ ബോധവത്​കരണ ക്യാമ്പ​യി​ൻ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രാ​യ കു​ത്തി​വെ​പ്പ്​ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാണ് ക്യാമ്പ​യി​​നി​ൻറെ പ്ര​ധാ​ന​…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy