മത്തി എത്തി, യുഎഇയിൽ മത്സ്യവില മൂന്നിരട്ടിയോളം കുറഞ്ഞു

അബുദാബി: യുഎഇയിൽ മത്സ്യത്തിന് വൻ വിലക്കുറവ്. തണുപ്പ് കാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂട്ടി. ഇതോടെയാണ് മത്സ്യവില കുറഞ്ഞത്. മാസങ്ങളായി യുഎഇയിലെ മാർക്കറ്റുകളിൽ കിട്ടാതിരുന്ന മത്തിയും വിപണിയിൽ തിരിച്ചെത്തി. കിലോയ്ക്ക് 7.50…

യുഎഇയിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ; നോൾ പേയ്‌മെൻ്റ് സേവനം കൂടുതൽ മെച്ചപ്പെടും

ദുബായ്: ദുബായിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നോൽ പേയ്മെന്റ് സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ഇനി കൂടുതൽ മെച്ചപ്പെടും. ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ…

25 വർഷമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരി, തേടിയെത്തിയത് 100,000 ദിർഹം സമ്മാനം

അബുദാബി: കഴിഞ്ഞ 25 വർഷത്തോളമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരിയാണ് നൊർഹാന മൊഹമ്മദ് ഒമർ. 63കാരിയായ ഒമറിന്റെ ഉയരം അഞ്ച് അടിയാണ്. എന്നാൽ, അവളുടെ പേരുകൾ ഇന്ന് ഉയരങ്ങളിലെത്തി കഴിഞ്ഞു. രണ്ടാമത് എമിറേറ്റ്സ്…

യുഎഇ: ടാക്സി നിര വിപുലീകരിക്കാൻ കൂടുതൽ വൈദ്യുത വാഹനങ്ങൾ

ദുബായ്: ദുബായിലെ ടാക്സി നിര വിപുലീകരിക്കുന്നു. ഇതിനായി പുതുതായി 250 വൈദ്യുത വാഹനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ​ദുബായ് ടാക്സി കമ്പനി (ഡിടിസി) അധികൃതർ അറിയിച്ചു. പുതിയ ടാക്സികൾ എത്തുന്നതോടുകൂടി മുഴുവൻ ടാക്സികളുടെ…

യുഎഇയിലെ കാലാവസ്ഥ: റെഡ് അലേർട്ട്, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയിൽ വെള്ളിയാഴ്ച രാവിലെ കടുത്ത മൂടൽമഞ്ഞ്. കുറഞ്ഞ ദൃശ്യതയെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ…

യുഎഇ: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റം; ഈ വർഷം നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകൾ

ദുബായ്: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റത്തിൽ ഈ വർഷം ദുബായിലെ നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകളെന്ന് റിപ്പോർട്ട്. ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലമുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടാണ് ദുബായ് പോലീസ്…

യുഎഇയിലെ ഈ ഫ്രീസോണിൽ മലയാളികൾക്ക് വൻ ജോലി അവസരങ്ങൾ; അറിയേണ്ടതെല്ലാം

ഷാർജ: യുഎഇയിലെ ഹംറിയ ഫ്രീസോണിൽ മലയാളികൾക്ക് വൻ ജോലി അവസരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ജബൽ അലി ഫ്രീസോണിനുശേഷം രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോൺ കണക്കാക്കപ്പെടുന്നത്. റാസൽഖൈമയിലേക്ക്…

ഐഫോണും വിലപിടിപ്പുള്ള ഷൂവും, യുഎഇയിൽ കുട്ടികൾക്കായി മാതാപിതാക്കൾ ചെലവഴിക്കുന്നത് വൻ തുക

അബുദാബി: യുഎഇയിൽ മാതാപിതാക്കൾ മക്കൾക്കായി ചെലവഴിക്കുന്നത് വൻതുക. വില കൂടിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ഷൂവുകൾ എന്നിവയാണ് കുട്ടികളുടെ പ്രധാന ആവശ്യങ്ങൾ. മുൻപ് അഭ്യർഥിച്ചിരുന്നത് ഇപ്പോൾ ഡിമാൻഡായി മാറിയെന്ന് മാതാപിതാക്കൾ പറയുന്നു.…

യുഎഇയിലാണോ? ഇന്ത്യക്കാർക്ക് ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം

ദുബായ്: യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഇതാ സന്തോഷവാർത്ത. ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം. ഡിജിറ്റൽ വാലറ്റും ഫിൻടെക് പ്ലാറ്റ്ഫോമുമായ കരീം പേയിലൂടെയാണ് (Careem Pay) ഇത് സാധ്യമാകുക. കരീം പേയിലൂടെ യുഎഇ നിവാസികൾക്കും…

യുഎഇയിൽ ഒരു മിനിറ്റിൽ നിയമിക്കുന്നത് ഏഴ് പേരെ; 2030ഓടെ 70 ശതമാനം ജോലികളും മാറുമെന്ന് റിപ്പോർട്ട്

അബുദാബി: യുഎഇയിൽ ഒരു മിനിറ്റിൽ ഏഴ് പേരെ വരെ നിയമിക്കുമെന്ന് തൊഴിൽ പ്ലാറ്റ്ഫോമം. 2030 ഓടെ 10ൽ 7 ജോലികളും മാറുമെന്ന് റിക്രൂട്ട്മെന്റ് ആൻഡ് എച്ച്ആർ ഇൻഡസ്ട്രി എക്സിക്യൂട്ടീവ്സ് അറിയിച്ചു. 2030…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy