uae weather

യുഎഇ കാലാവസ്ഥ: ഇന്ന് മഴ പെയ്തേക്കും

യുഎഇയിൽ ഇന്ന് ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ഇത് സംവഹന…

സെക്കൻഡുകളുടെ വ്യത്യാസത്തിൽ ടേക്ക് ഓഫും ലാൻഡിം​ഗും; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനവും ലാൻഡ് ചെയ്ത വിമാനവും കൂട്ടിമുട്ടാതെ വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റൺവേയിൽ ഒരേ സമയമെത്തിയ രണ്ട് വിമാനങ്ങൾ തലനാരിഴയ്ക്ക്…

യുഎഇയിലേക്ക് പ്രവേശിക്കാൻ ഈ വിഭാ​ഗത്തിലുള്ള ഇന്ത്യക്കാർ ഓൺലൈൻ അപേക്ഷ നൽകണം

സാധാരണ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവരും യുകെയിലോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലോ യുഎസ് ഗ്രീൻ കാർഡോ താമസ വിസയോ ഉള്ളവരുമായ ഇന്ത്യക്കാർക്ക് പ്രത്യേക നിർദേശം. 14 ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ പ്രവേശിക്കുന്നതിന്, മുൻകൂട്ടി…

ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതി​ന്റെ തലേന്ന് പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ആണ് ബഹ്റൈനിൽ വച്ച് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. കബറടക്കം പിന്നീട്…

യുഎഇ: പുതിയ പാലം തുറന്നു; യാത്രാസമയം 21ൽ നിന്ന് 7 മിനിറ്റായി കുറഞ്ഞു

ദുബായിൽ പുതിയ പാലം തുറന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലേക്കും ദുബായ് പ്രൊഡക്ഷൻ സിറ്റിയിലേക്കും പോകുന്ന സർവീസ് റോഡിലേക്കുള്ള ഗതാഗതത്തെ വേർതിരിക്കുന്ന തരത്തിൽ പുതിയ…

ബലിപെരുന്നാൾ: പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്

പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ദുബായ് സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ സർക്കാർ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. ജൂൺ…

യുഎഇ : രാജ്യത്ത് ഗർഭച്ഛിദ്ര മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മന്ത്രാലയം

യുഎഇയിൽ ​ഗർഭച്ഛിദ്രം അനുവ​ദനീയമായ അവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചു. “ഗർഭിണിയുടെ ജീവൻ സംരക്ഷിക്കുക, അവളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ടം വർദ്ധിപ്പിക്കുക” എന്നിവ…

യുഎഇയിലെ കടുത്ത ചൂടിലും ആലിപ്പഴ വീഴ്ചയോ? ഇന്നലെ ഈ എമിറേറ്റലുണ്ടായത് അസാധാരണമാണോ?

ആലിപ്പഴ വീഴ്ച ശീതകാല പ്രതിഭാസമാണെന്ന് കരുതിയെങ്കിൽ, ആ ധാരണകളെ തിരുത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ യുഎയിൽ രണ്ട് തവണയാണ് ആലിപ്പഴ വീഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് പ്രകാരം,…

recording app അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ..

നിങ്ങളുടെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നും ഫേക്ക് കോളുകളുമൊക്കെ വരാറുണ്ടോ? എന്നാൽ അത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്യാൻ ഇതാ ഒരു അടിപൊളി ആപ്പ്. ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും…

ആൾക്കൂട്ടത്തിനിടയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? വായ്നാറ്റം പരിഹരിക്കാം, കാരണങ്ങളും അറിഞ്ഞിരിക്കാം

സംസാരിക്കാനൊരുങ്ങുമ്പോൾ പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായ്നാറ്റം. പൊതുയിടങ്ങളിലും ആൾക്കൂട്ടത്തിനിടയിലും സൗഹൃദങ്ങൾക്കിടയിലുമെല്ലാം സംസാരിക്കാതിരിക്കാനുള്ള കാരണക്കാരനായി വായ്നാറ്റം മാറുന്നുണ്ട്. വായിൽ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കീടാണുക്കളുടെ പ്രവർത്തനം വർധിക്കുന്നതുമാണ് വായ്നാറ്റത്തി​ന്റെ പ്രധാന കാരണം. ശ്വാസകോശം,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy