കുറഞ്ഞ നിരക്കിൽ യാത്ര; എക്കാലത്തെയും താഴ്ന്ന ടിക്കറ്റ് വില പ്രഖ്യാപിച്ച് ഈ എയർലൈൻ

മസ്കത്ത്: എക്കാലത്തെയും താഴന്ന ടിക്കറ്റ് വില പ്രഖ്യാപിച്ച് ഒമാന്റെ സലാംഎയർ വിമാനക്കമ്പനി. അടുത്തുതന്നെ സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയാണ് സലാംഎയർ. ഡിസംബർ 1 മുതൽ…

ടിക്കറ്റിന് 35 ദിർഹം മാത്രം, യുഎഇയിൽ ‘ഓൺ & ഓഫ്’ ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ചു

ദുബായ്: ഷെയർ ടാക്സിക്ക് പിന്നാലെ ഓൺ ആൻഡ് ഓഫ് ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഈ ടൂറിസ്റ്റ് ബസ് സർവീസിൽ എമിറേറ്റിൻ്റെ പ്രധാന…

ശരത്തിനടുത്ത് പ്രീതി എത്തിയിട്ട് രണ്ട് മാസം; ​ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഉസൈനസയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ…

യുഎഇയിൽ പ്രമേഹ രോ​ഗികളായ കുട്ടികളിൽ മറ്റൊരു രോ​ഗവും വർധിക്കുന്നു

അബുദാബി: പ്രമേഹ രോ​ഗികളായ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും വർധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ. രാജ്യത്ത് പൊണ്ണത്തടി നിരക്ക് ഉയരുന്നതിനിടയിലാണ് ഇത്. രാജ്യത്തെ 24,000 ത്തിലധികം കുട്ടികളിൽ നിലവിൽ ടൈപ്പ് 1…

ഓൺലൈൻ തട്ടിപ്പ്: യുഎഇയിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം

അബുദാബി: യുഎഇയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം ($200,000). അഞ്ച് വർഷം മുൻപ് ജോർദാനിയൻ സ്വദേശിനിയായ ഐടി മാനേജർ ഒരു വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ്…

യുഎഇ ​ഗോൾഡൻ വിസ: സുപ്രധാന അറിയിപ്പുമായി എമിറേറ്റ്

അബുദാബി: റാസ് അൽ ഖൈമയിലെ സ്വകാര്യ – പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ​ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു. ഒരു നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി…

സ്വർണം വാങ്ങാൻ ഇതാണോ സമയം? രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ വൻ ഇടിവ്

സ്വർണം വാങ്ങാനുള്ള ഉത്തമ സമയമായോ? അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ സ്വർണവില കുറഞ്ഞു. കേരളത്തിൽ സ്വർണവില രണ്ടാഴ്ചയ്ക്കിടെ കുറ‍ഞ്ഞത് നാലായിരത്തോളം രൂപയാണ്. 4160 രൂപയുടെ ഇടിവാണ്…

യുഎഇയിൽ വാരാന്ത്യത്തിന് മുൻപ് മഴയെത്തും; താപനിലയും കുറയും

അബുദാബി: യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിന് മുൻപ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കിഴക്ക്, വടക്ക് ഭാഗങ്ങളിൽ ഭാഗികമായി…

അവസാനം വിളിച്ചത് ഒക്ടോബർ 29 ന്; സന്ദർശന വിസയിൽ യുഎഇയിലെത്തിയ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ദുബായ്: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദുബായി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ശി​ഷ്​ ര​ഞ്ജി​ത്തി​നെ​യാ​ണ് കാണാതായത്. ക​ഴി​ഞ്ഞ മാ​സം 29ാം തീ​യ​തി മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന്​ മാ​താ​വ്​ ബി​ന്ദു ര​ഞ്ജി​ത്ത്​ നോ​ർ​ക്ക…

മലയാളിയായ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യുഎഇയിൽ നി​ര്യാ​ത​യാ​യി

അ​ജ്മാ​ൻ: അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ മരിച്ചു. അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ (10) അ​ജ്മാ​നി​ൽ നി​ര്യാ​ത​യാ​യി. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പ​നി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy