ദുബായ്: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റത്തിൽ ഈ വർഷം ദുബായിലെ നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകളെന്ന് റിപ്പോർട്ട്. ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലമുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടാണ് ദുബായ് പോലീസ്…
ഷാർജ: യുഎഇയിലെ ഹംറിയ ഫ്രീസോണിൽ മലയാളികൾക്ക് വൻ ജോലി അവസരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ജബൽ അലി ഫ്രീസോണിനുശേഷം രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോൺ കണക്കാക്കപ്പെടുന്നത്. റാസൽഖൈമയിലേക്ക്…
അബുദാബി: യുഎഇയിൽ മാതാപിതാക്കൾ മക്കൾക്കായി ചെലവഴിക്കുന്നത് വൻതുക. വില കൂടിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ഷൂവുകൾ എന്നിവയാണ് കുട്ടികളുടെ പ്രധാന ആവശ്യങ്ങൾ. മുൻപ് അഭ്യർഥിച്ചിരുന്നത് ഇപ്പോൾ ഡിമാൻഡായി മാറിയെന്ന് മാതാപിതാക്കൾ പറയുന്നു.…
ദുബായ്: യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഇതാ സന്തോഷവാർത്ത. ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം. ഡിജിറ്റൽ വാലറ്റും ഫിൻടെക് പ്ലാറ്റ്ഫോമുമായ കരീം പേയിലൂടെയാണ് (Careem Pay) ഇത് സാധ്യമാകുക. കരീം പേയിലൂടെ യുഎഇ നിവാസികൾക്കും…
അബുദാബി: യുഎഇയിൽ ഒരു മിനിറ്റിൽ ഏഴ് പേരെ വരെ നിയമിക്കുമെന്ന് തൊഴിൽ പ്ലാറ്റ്ഫോമം. 2030 ഓടെ 10ൽ 7 ജോലികളും മാറുമെന്ന് റിക്രൂട്ട്മെന്റ് ആൻഡ് എച്ച്ആർ ഇൻഡസ്ട്രി എക്സിക്യൂട്ടീവ്സ് അറിയിച്ചു. 2030…
മസ്കത്ത്: എക്കാലത്തെയും താഴന്ന ടിക്കറ്റ് വില പ്രഖ്യാപിച്ച് ഒമാന്റെ സലാംഎയർ വിമാനക്കമ്പനി. അടുത്തുതന്നെ സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയാണ് സലാംഎയർ. ഡിസംബർ 1 മുതൽ…
ദുബായ്: ഷെയർ ടാക്സിക്ക് പിന്നാലെ ഓൺ ആൻഡ് ഓഫ് ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഈ ടൂറിസ്റ്റ് ബസ് സർവീസിൽ എമിറേറ്റിൻ്റെ പ്രധാന…
ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഉസൈനസയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ…
അബുദാബി: പ്രമേഹ രോഗികളായ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും വർധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ. രാജ്യത്ത് പൊണ്ണത്തടി നിരക്ക് ഉയരുന്നതിനിടയിലാണ് ഇത്. രാജ്യത്തെ 24,000 ത്തിലധികം കുട്ടികളിൽ നിലവിൽ ടൈപ്പ് 1…