യുഎഇയിൽ ഗർഭിണിയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു.അബുദാബിയിൽ വെച്ചായിരുന്നു അന്ത്യം കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ്…
യുഎഇയിൽ പുതിയ വിസ്മയം തീർക്കാൻ എത്തിഹാദ് റെയിൽ, നിലവിൽ ഷാർജയിലാണ് ഗതാഗത ശൃംഖലയിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുകയാണ്.ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ…
പാസ്പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്ട്ട്. ഞായറാഴ്ച രാത്രിയില് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് നടന്ന പരിപാടിക്കൊടുവില് രാജേഷ് തളര്ന്നുവീഴുകയും ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു . താരത്തെ ആന്ജിയോപ്ലാസ്റ്റിക്…
UAE weather യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്.പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത…
Head Light ദുബായ്: രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് യുഎഇ അധികൃതർ നൽകുന്ന മുന്നറിയിപ്പ്.…
Abu Dhabi Big Ticket അബുദാബിയിലെ ഇലക്ട്രീഷ്യനായ മുഹമ്മദ് നാസർ ബലാൽ മുതൽ ദുബായിൽ ആദ്യമായി ഭാഗ്യശാലിയായ തയ്യൽക്കാരനായ സാബുജ് മിയ അമീർ ഹൊസൈൻ ദിവാൻ വരെയുള്ളവരുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്…
Abu Dhabi Police അബുദാബി: അൽ ഐനിലെ സഖിർ പ്രദേശത്തെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അബുദാബി പോലീസ് തള്ളി. ഓൺലൈനിൽ…