യുഎഇയിൽ ഏതെങ്കിലും സ്ഥാപനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മോശമാണെന്നിരിക്കെ, സോഷ്യൽ മീഡിയയിലൂടെ അത്തരം നെഗറ്റീവ് റിവ്യൂ നൽകിയാൽ പിറ്റേന്ന് ഉണരുക പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഫോൺകോളിലായിരിക്കാം. ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ…
ഒട്ടകയോട്ടമെന്ന പരമ്പരാഗത വിനോദത്തിന് ലോകത്തിന് മുന്നിൽ പുതിയ മാനം കൊണ്ടുവന്ന രാജ്യമാണ് യുഎഇ. ഒരിക്കൽ പോലും ഒട്ടകത്തെയോ ഒട്ടകയോട്ടത്തെയോ കുറിച്ച് പോലും കേൾക്കാതിരുന്ന വിദേശികളെ പോലും ഹരം കൊള്ളിക്കുന്ന വിനോദമാണിത്. നാൽപ്പത്…
യുഎഇയിലെ ഈ വേനലവധിയിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിനേക്കാൾ അഞ്ചിരട്ടിയാണ് വിമാനടിക്കറ്റ് നിരക്ക് ഇനത്തിൽ വരുന്നത്. എന്നാൽ ഒമാൻ വഴി കേരളത്തിലേക്ക് തിരിക്കുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.…
ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബായിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും.…
ദുബായിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതേ തുടർന്ന് എട്ട് മണിക്കൂർ…
യുഎഇ പുതിയ കാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയുടെ ഉപപ്രധാനമന്ത്രിയായി പ്രവർത്തിക്കും. ദുബായ് കിരീടാവകാശി യുഎഇയുടെ ഫെഡറൽ സർക്കാരിൽ പ്രതിരോധ മന്ത്രിയായും…
മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച…
അവധിക്കായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതും നോക്കി കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി. മധ്യവേനലവധി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. അതേസമയം ഓഗസ്റ്റ് 15ന് ശേഷം കേരളത്തിൽ…
അബുദാബിയിൽ അൽ ഐനിലെ പ്രധാന റോഡിൽ ജൂലൈ 14 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക നിയന്ത്രണം. നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റ് ഞായറാഴ്ച പുലർച്ചെ 12 മുതൽ ഓഗസ്റ്റ് 10…