യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചു, തീപിടിച്ചു; ഒരു മരണം

യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റെഡ് സി​ഗ്നൽ മറികടന്നെത്തിയ മലിനജല ടാങ്കറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നെന്ന് ഫുജൈറ പോലീസ് പറഞ്ഞു. ഒരു…

ബാപ്സ് ഹിന്ദു മന്ദിറിലെ വാൾ ഓഫ് ഹാർമണി സംഭവന ചെയ്ത് മുസ്ലിം കമ്മ്യൂണിറ്റി, നിർമിച്ചത് 110 മണിക്കൂറിൽ

110 മണിക്കൂറുകളുടെ അശ്രാന്തമായ പരിശ്രമം. അതും വൈകുന്നേരം മുതൽ പുലർച്ചെ വരെ നീളുന്ന ജോലികൾ അങ്ങനെയാണ് ബിഎപിഎസ് മന്ദിറി​ന്റെ അവിഭാജ്യ ഘടകമായ വാൾ ഓഫ് ഹാർമണി സൃഷ്ടിച്ചത്. പൂർണ്ണമായും ത്രീ ഡി…

മണലാരണ്യത്തിൽ പച്ചപ്പ് പുൽകാൻ പുത്തൻ ടെക്നോളജിയിലൂടെ വിത്ത് നടീൽ നടത്തി അബുദാബി

അബു​ദാബിയിലുടനീളം വ്യത്യസ്ത രീതിയിൽ ദശലക്ഷക്കണക്കിന് കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു. മരവും പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകൾ കൊണ്ടാണ് യുഎഇ ആസ്ഥാനമായുള്ള പരിസ്ഥിതി സാങ്കേതിക സ്ഥാപനമായ ഡിസ്റ്റൻ്റ് ഇമേജറി എമിറേറ്റിൽ കണ്ടൽ…

യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് 40ലധികം രാജ്യങ്ങളിൽ ഉപയോ​ഗിക്കാം, വിശദാംശങ്ങൾ

യുഎഇ നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഏതെല്ലാം രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ കഴിയുമെന്നറിയാമോ? യുഎഇ ആഭ്യന്തര മന്ത്രാലയത്തി​ന്റെ ഓൺലൈൻ സർവീസായ ‘മർഖൂസ്’ സേവനം ഉപയോഗിച്ച് ഇത് മനസിലാക്കാവുന്നതാണ്. ഏകദേശം നാൽപ്പതിലധികം…

യുഎഇയിൽ നിന്ന് നാട്ടിലേക്ക് വിമാനം കേറാനൊരുങ്ങിയവർക്ക് വൻ തുക നഷ്ടമായി, കാരണമിതാണ്

പാസ്പോർട്ട് പുതുക്കാത്തത് ഓർമിക്കാതെ വിമാനത്താവളത്തിലെത്തിയ മലയാളികളായ നിരവധി പേർക്ക് യാത്ര മുടങ്ങി. സീസണിൽ വൻ തുക നൽകി ടിക്കറ്റെടുത്ത് ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകളിലെത്തുമ്പോഴാണ് പാസ്പോർട്ടി​ന്റെ കാലാവധി തീർന്ന വിവരം പലരും…

കുഴിച്ചപ്പോൾ ആദ്യം കരുതി ബോംബാണെന്ന് തുറന്നപ്പോൾ കണ്ടത് മുത്തുകളും സ്വർണവുമടങ്ങിയ നിധി കുംഭം!

കണ്ണൂരിൽ റബ്ബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പുകാർക്ക് മണ്ണ് കുഴിച്ചപ്പോൾ നിധി ലഭിച്ചു. ചെങ്ങളായി ശ്രീകണ്ഠാപുരത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് മഴക്കുഴി നിർമാണത്തിനായി 18 പേർ ചേർന്ന് മണ്ണ് കുഴിക്കുമ്പോഴായിരുന്നു ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ…

യുഎഇയിൽ സമ്മറിനോട് അനുബന്ധിച്ച് വമ്പൻ ഓഫറുകൾ, കുട്ടികൾക്ക് ഫ്രീ എൻട്രി

യുഎഇയിലെ വേനലിൽ സഞ്ചാരികൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ വൻ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധനവിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാതെ യുഎഇയിൽ…

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഈ രേഖകളുടെ കാര്യത്തിൽ ശ്രദ്ധിക്കണം

യുഎഇയിലെ സ്കൂളുകൾ അടച്ചതോടെ പല കുടുംബങ്ങളും നാട്ടിലേക്ക് എത്തിക്കഴിഞ്ഞു. നാട്ടിലെത്തിയാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സർക്കാർ സേവനങ്ങൾ തടസം കൂടാതെ നടക്കാൻ ചില രേഖകൾക്കായി അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യുകയെന്നതാണ്. പാസ്പോർട്ട് പുതുക്കൽ…

യുഎഇ : വീട്ടുവാടക നിരക്ക് കുത്തനെ ഉയരുന്നു, ഇനിയും ഉയരും! കാരണം?

യുഎഇയിൽ വീട്ടുവാടക ഇനത്തിൽ കുറച്ച് പണം ലാഭിക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രധാനമായും പരി​ഗണനയ്ക്കെടുക്കാറുള്ള രണ്ട് മേഖലകൾ ഷാർജയും അജ്മാനുമാണ്. എന്നാലിപ്പോൾ ഡിമാൻഡ് വർധിച്ചതോടെ ഈ രണ്ട് എമിറേറ്റുകളിലെയും താമസസ്ഥലങ്ങളുടെ വാടക കുത്തനെ ഉയരുകയാണ്.…

ഗതാ​ഗതം കൂടുതൽ എളുപ്പമാകും, യുഎഇയിൽ കൂടുതൽ പാലങ്ങൾ വരുന്നു

ദുബായിലെ ​ഗതാ​ഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതുതായി മൂന്ന് പാലങ്ങൾ കൂടി വരുന്നു. അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് മൂന്നുപാലങ്ങളും യാഥാർത്ഥ്യമാവുക. പദ്ധതിയുടെ നാലാംഘട്ടത്തി​ന്റെ 45 ശതമാനം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy