വേനലിലെ വാഹനങ്ങളിലെ തീപിടുത്തം, ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ സാധിക്കുമോ?

വേനൽക്കാലത്ത് താപനില കുതിച്ചുയരുന്നതിനാൽ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ വാഹന ഇൻഷുറൻസ് കവറേജിൽ വാഹന തീപിടുത്തവും ഉൾപ്പെടുത്തേണ്ടതുണ്ട്. എല്ലാ വാഹനങ്ങളും ഇൻഷ്വർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ പലരും സാധാരണവും…

യുഎഇ: ഡ്രൈവിം​ഗ് ലൈസൻസ് നഷ്ടപ്പെട്ടോ? അതോ കേടുപാടു സംഭവിച്ചോ? മറ്റൊന്നിന് അപേക്ഷിക്കാം, നടപടികൾ

ദുബായിലെ താമസക്കാർക്ക് ഡ്രൈവിം​ഗ് ലൈസൻസ് നഷ്ടപ്പെടുകയോ കേടുപാടു സംഭവിക്കുകയോ ചെയ്താൽ ലൈസൻസ് മാറ്റിസ്ഥാപിക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും. പകരം ലൈസൻസിനായി അപേക്ഷിക്കുമ്പോൾ നിങ്ങളുടെ എമിറേറ്റ്സ് ഐഡി മാത്രമാണ് ഹാജരാക്കേണ്ടത്. 21 വയസ്സിന്…

രണ്ടര മണിക്കൂർ മാത്രം യാത്ര, വിസ ലഭിക്കാൻ അതിലേറെ എളുപ്പം, മലയാളികളുടെ പ്രിയപ്പെട്ട ​ഗൾഫ് രാജ്യം

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെറും രണ്ട് മണിക്കൂർ മതി മനോഹരമായ ബീച്ചുകളും മലനിരകളും മരുപ്പച്ചകളുമെല്ലാമുള്ള ഒമാനിലേക്കെത്താൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒമാന് സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഉണ്ട്. ഇന്ത്യയിലെ…

കേരളത്തിലെ ചെമ്മീന് നിയന്ത്രണമേർപ്പെടുത്തി വിദേശരാജ്യങ്ങൾ; കാരണമിതാണ്

കേരളത്തിലെ മത്സ്യമേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇടിവ് വന്നതോട് മത്സ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയും ജപ്പാനും രാജ്യങ്ങളിലേക്കുള്ള ചെമ്മീൻ ഇറക്കുമതി നിരോധിച്ചതും നിയന്ത്രിച്ചതുമാണ് തിരിച്ചടിയായത്. കടലാമ…

ഒരു ദിർഹത്തിന്റെ കോയിൻ മുതൽ ബാറ്ററി വരെ, യുഎഇയിലെ കുട്ടികളിൽ നിന്ന് ഓപ്പറേഷൻ ചെയ്തെടുക്കുന്ന വസ്തുക്കൾ കണ്ട് ഞെട്ടി ആരോ​ഗ്യ വിദ​ഗ്ധർ

അപകടമാണെന്നറിയാതെ, കുട്ടികൾ നാണയങ്ങളും ബാറ്ററികളും കാന്തങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ വായിലിടുന്നതായ നിരവധി കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകൾ ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറഞ്ഞു. ഇത്തരം…

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി, തുക വിവരങ്ങൾ…

യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2,60,000 ദിർഹം (47 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനാണ്…

യുഎഇ: ദമ്പതികൾ തമ്മിൽ രമ്യതയിലെത്തി, ആത്മഹത്യശ്രമ കേസും മർദന കേസും പിൻവലിച്ച് അധികൃതർ

യുഎഇയിൽ ഐറിഷ് – ദക്ഷിണാഫ്രിക്കൻ ദമ്പതികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് ആത്മഹത്യാ ശ്രമത്തിനും ആക്രമണങ്ങൾക്കുമെതിരായി എടുത്ത കേസ് അധികൃതർ പിൻവലിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ തമ്മിൽ കലഹമുണ്ടായത്. ഐറിഷ്…

ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് മുന്നേ ഉടമകൾ അറിഞ്ഞിരിക്കണം, യുഎഇയിൽ പ്രഖ്യാപിച്ച  പുതിയ നിയമം

രാജ്യത്തെ കമ്പോള രം​ഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമം അവതരിപ്പിച്ച് യുഎഇ. മറ്റ് കമ്പനികളെ കമ്പോളത്തിൽ നിന്ന് പുറത്താക്കാൻ കുത്തക സമീപനത്തോടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാ​ഗ്ദാനം ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

സമ്മർ അനുബന്ധിച്ച് ഓഫറുകൾ പ്രഖ്യാപിച്ച് ദുബായ്; ഡീലുകളും ഓഫറുകളും വിശദമായി അറിയാം

യുഎഇയിലെ വേനൽക്കാലം പരമാവധി പ്രയേജനപ്പെടുത്താൻ സഹായിക്കുന്ന വിവിധ സീസണൽ പാക്കേജുകൾ പ്രഖ്യാപിച്ച് ദുബായ്. സെപ്തംബർ ഒന്ന് വരെ എമിറേറ്റിലുടനീളമുള്ള ഡൈനിംഗ്, ആകർഷണങ്ങൾ, വാട്ടർ പാർക്കുകൾ, തുടങ്ങി വിവിധ സ്പോട്ടുകളിൽ ബൈ വൺ…

യുഎഇയിൽ പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ച് വമ്പൻ പ്രോജക്ട്

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy