അബുദാബി: ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഇന്ന് (ശനിയാഴ്ച) ഗതാഗതം തടസ്സപ്പെടും. ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സോഷ്യൽ…
അബുദാബി: യുഎഇയിൽ മത്സ്യത്തിന് വൻ വിലക്കുറവ്. തണുപ്പ് കാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂട്ടി. ഇതോടെയാണ് മത്സ്യവില കുറഞ്ഞത്. മാസങ്ങളായി യുഎഇയിലെ മാർക്കറ്റുകളിൽ കിട്ടാതിരുന്ന മത്തിയും വിപണിയിൽ തിരിച്ചെത്തി. കിലോയ്ക്ക് 7.50…
ദുബായ്: ദുബായിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നോൽ പേയ്മെന്റ് സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ഇനി കൂടുതൽ മെച്ചപ്പെടും. ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ…
അബുദാബി: കഴിഞ്ഞ 25 വർഷത്തോളമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരിയാണ് നൊർഹാന മൊഹമ്മദ് ഒമർ. 63കാരിയായ ഒമറിന്റെ ഉയരം അഞ്ച് അടിയാണ്. എന്നാൽ, അവളുടെ പേരുകൾ ഇന്ന് ഉയരങ്ങളിലെത്തി കഴിഞ്ഞു. രണ്ടാമത് എമിറേറ്റ്സ്…
ദുബായ്: ദുബായിലെ ടാക്സി നിര വിപുലീകരിക്കുന്നു. ഇതിനായി പുതുതായി 250 വൈദ്യുത വാഹനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ദുബായ് ടാക്സി കമ്പനി (ഡിടിസി) അധികൃതർ അറിയിച്ചു. പുതിയ ടാക്സികൾ എത്തുന്നതോടുകൂടി മുഴുവൻ ടാക്സികളുടെ…
അബുദാബി: യുഎഇയിൽ വെള്ളിയാഴ്ച രാവിലെ കടുത്ത മൂടൽമഞ്ഞ്. കുറഞ്ഞ ദൃശ്യതയെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ…
ദുബായ്: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റത്തിൽ ഈ വർഷം ദുബായിലെ നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകളെന്ന് റിപ്പോർട്ട്. ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലമുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടാണ് ദുബായ് പോലീസ്…
ഷാർജ: യുഎഇയിലെ ഹംറിയ ഫ്രീസോണിൽ മലയാളികൾക്ക് വൻ ജോലി അവസരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ജബൽ അലി ഫ്രീസോണിനുശേഷം രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോൺ കണക്കാക്കപ്പെടുന്നത്. റാസൽഖൈമയിലേക്ക്…
അബുദാബി: യുഎഇയിൽ മാതാപിതാക്കൾ മക്കൾക്കായി ചെലവഴിക്കുന്നത് വൻതുക. വില കൂടിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ഷൂവുകൾ എന്നിവയാണ് കുട്ടികളുടെ പ്രധാന ആവശ്യങ്ങൾ. മുൻപ് അഭ്യർഥിച്ചിരുന്നത് ഇപ്പോൾ ഡിമാൻഡായി മാറിയെന്ന് മാതാപിതാക്കൾ പറയുന്നു.…