യുഎഇയിൽ വാഹനം തലകീഴായി മറിഞ്ഞ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററിൽ

അബുദാബി: വാഹനം തലകീഴായി മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഷാർജയിലെ അൽ ബതിഹിലെ വാദി ഖർഷ പ്രദേശത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർ​ഗമാണ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ…

വഞ്ചന, ഫുട്ബോൾ ഒത്തുകളി: ഇൻ്റർപോൾ തെരയുന്ന വ്യവസായി യുഎഇയിൽ അറസ്റ്റിൽ

ദുബായ്: ഇന്റർപോർ തെരയുന്ന വ്യവസായി യുഎഇയിൽ അറസ്റ്റിൽ. ബ്രസീൽ പൗരനായ 34കാരനായ വില്യം പെരേരിയ റൊ​ഗാട്ടോ ആണ് അറസ്റ്റിലായത്. ബ്രസീലിൽ തട്ടിപ്പ് കേസുകളിൽപ്പെട്ട് ഇന്റർപോളിന്റെ റെഡ് ലിസ്റ്റിലായിരുന്നു ഇയാൾ. റൊഗാട്ടോ ഫുട്ബോൾ…

എമിറേറ്റ്സ് ഐഡി കയ്യിലുണ്ടോ? യുഎഇയിലെ നിവാസികൾക്കുള്ള എട്ട് ആനുകൂല്യങ്ങൾ അറിയാം

അബുദാബി: നിങ്ങൾ യുഎഇയിൽ താമസിക്കുന്നവരും എമിറേറ്റ്സ് ഐഡി ഉള്ളവരുമാണെങ്കിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരുമാകണം. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന ഈ കാർഡിൽ കാർഡ് ഉടമയുടെ എല്ലാ അവശ്യവിവരങ്ങളും അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്സ് ഐഡിയിൽ…

യുഎഇയിലെ അപകടത്തിൽ രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഷാ​ർ​ജ: യുഎഇയിലുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റുചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. ഈ മാസം എട്ടിന് അ​ൽ ബാ​ദി​യ പാ​ല​ത്തി​ന്​ സ​മീ​പം എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലാണ് അ​പ​ക​ടം…

നൂറോളം വിമാനടിക്കറ്റുകളും ഇന്ധനവും മോഷ്ടിച്ച് യുഎഇയിലെ കമ്പനി, തട്ടിപ്പ് നടത്തിയതെങ്ങനെ?

ദുബായ്: യുഎഇയിൽ വൻ തട്ടിപ്പിനിരയായി വിവിധ കമ്പനികൾ. വിമാനടിക്കറ്റുകൾ, ഇന്ധനങ്ങൾ, ഹോട്ടൽ ബുക്കിങ്ങുകൾ തുടങ്ങി നിരവധി തട്ടിപ്പുകളാണ് നടത്തിയത്. ദുബായിലെ അൽ നഹ്ദയിൽ പ്രവർത്തിച്ചിരുന്ന പ്രൈം എക്സ്പേർട്ട് കൺസ്ട്രക്ഷൻ എൽഎൽസി എന്ന…

അബ്ദുൽ റഹീമിന്റെ മോചനം: ബാക്കിവന്ന തുക ഇത്ര, എന്ത് ചെയ്യുമെന്നത് ഉൾപ്പെടെയുള്ള കാരങ്ങൾ

കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 47.87 കോടി രൂപ പിരിച്ചതായി റഹീം നിയമസഹായ സമിതി. പിരിച്ചതിൽ ബാക്കി വന്ന തുക…

താമരയോട് വിട; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കെപിസിസി പ്രഖ്യാപനം ഉടനുണ്ടാകും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി…

പൊതുമാപ്പ്: വിമാനനിരക്ക് സംബന്ധിച്ച് പുതിയ അറിയിപ്പ്

ദുബായ്: പൊതുമാപ്പിനായി ഡിസംബർ 31 വരെ കാത്തിരിക്കരുതെന്ന് ഓർമ്മിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. വൈകിയാൽ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനാലാണ് പുതിയ നിർദേശം. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ്…

ഇന്ന് യുഎഇയിലെ നാല് സ്ട്രീറ്റുകളിൽ ​ഗതാ​ഗതം തടസ്സപ്പെടും

അബുദാബി: ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഇന്ന് (ശനിയാഴ്ച) ​ഗതാ​ഗതം തടസ്സപ്പെടും. ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ ​ഗതാ​ഗതതടസ്സം ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സോഷ്യൽ…

മത്തി എത്തി, യുഎഇയിൽ മത്സ്യവില മൂന്നിരട്ടിയോളം കുറഞ്ഞു

അബുദാബി: യുഎഇയിൽ മത്സ്യത്തിന് വൻ വിലക്കുറവ്. തണുപ്പ് കാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂട്ടി. ഇതോടെയാണ് മത്സ്യവില കുറഞ്ഞത്. മാസങ്ങളായി യുഎഇയിലെ മാർക്കറ്റുകളിൽ കിട്ടാതിരുന്ന മത്തിയും വിപണിയിൽ തിരിച്ചെത്തി. കിലോയ്ക്ക് 7.50…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy