മലയാളികൾക്ക് അഭിമാനിക്കാം, യുഎഇയിലെ റോഡിന് മലയാളിയുടെ പേര് നൽകി. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ് മാത്യുവിന്റെ പേരാണ് നൽകിയിരിക്കുന്നത്.…
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് എയിൽ ഇന്ന് നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇത്തവണത്തെ ഭാഗ്യസമ്മാനം സ്വന്തമാക്കി ലെബനീസ് പൗരനും…
മലപ്പുറം വേങ്ങരയിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൽ നിന്ന് ക്രൂരമർദനമേറ്റെന്ന് നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ച മുതൽ ഭർത്താവ് മുഹമ്മദ് ഫായിസ് മർദിക്കാനാരംഭിച്ചെന്നും വീട്ടുകാർ അത് നോക്കിനിൽക്കുകയും ചെയ്തെന്ന് യുവതി…
കേരളത്തിൽ നിന്ന് വിവിധ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെയും പുരുഷന്മാരെയും വിദേശത്ത് എത്തിച്ച് തട്ടിപ്പ് നടത്തി സംഘങ്ങൾ. യുഎഇയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് സന്ദർശക വിസയിലെത്തിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഷാർജ, അജ്മാൻ കേന്ദ്രീകരിച്ചാണ്…
യുഎഇ: കുളിക്കാൻ പോലും തിളച്ച വെള്ളം, 14.5 മണിക്കൂറോളം പകൽ, കൊടും വെയിലേറ്റ് തളർന്ന് പ്രവാസ ജീവിതങ്ങൾ
ഗൾഫ് മേഖല ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് പ്രവാസികൾ ചൂട് അനുഭവിക്കുന്നത്. രാജ്യത്തെ ചൂട് 50.8 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു കഴിഞ്ഞു. രാത്രി പോലും കുളിക്കാനെടുക്കുന്ന വെള്ളം തിളച്ച വെള്ളത്തിന്റെ…
യുഎഇയിൽ അന്തരിച്ച പ്രമുഖ വ്യവസായി റാം ബുക്സാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി. ദുബായിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിസിനസ് സഹകാരികളും ഉൾപ്പെടെ ജീവിതത്തിൻ്റെ നാനാതുറകളിലുള്ള…
അബുദാബിയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാം, കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…
ദുബായ് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ഇന്നും തുടരുന്നു. ഇന്നലെയും ഇന്നുമായാണ് രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഐസ്ക്രീം വിതരണം നടത്തുന്നതെന്ന് എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ചോക്ലേറ്റ്,…
യുഎഇയിൽ ചൂട് വർധിക്കുന്നതിനൊപ്പം എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ റിപ്പയർ ഷോപ്പുകളും കുതിച്ചുയരുകയാണ്. വേനൽക്കാലത്ത് ഓരോ ആഴ്ചയിലും 50 മുതൽ 60 എസികളാണ് റിപ്പയർ ചെയ്യേണ്ടി വരുന്നതെന്ന് അൽ ബർഷയിലെ റിപ്പയർ പ്രോയുടെ…