വളവും തിരിവുകളും കൃത്യമായി കാണിക്കും, പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്

അബുദാബി: ന​ഗരപ്രദേശങ്ങളിലെ യാത്ര സു​ഗമമാക്കുന്നതിന് ​ഗൂ​ഗിൾ മാപ്പ് പുതിയൊരു ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. അടുത്ത മാസം മുതൽ ഫീച്ചർ ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും. വാഹനം ഓടിക്കുമ്പോൾ അടുത്തുവരുന്ന വളവുകളും തിരിവുകളും…

വിസ്താര ഇനിയില്ല; അവസാന സര്‍വീസ് ഇന്ന്

ന്യൂഡല്‍ഹി: വിസ്താരയുടെ അവസാന സര്‍വീസ് ഇന്ന്. രാത്രി 10.50 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക്‌ പുറപ്പെടുന്നതോടെ വിസ്‌താരയുടെ ആഭ്യന്തര സർവീസ്‌ അവസാനിക്കും. എയർ ഇന്ത്യയുമായുള്ള ലയനത്തെ തുടർന്നാണ് വിസ്‌താര സര്‍വീസ്…

യുഎഇയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍; പ്രാവര്‍ത്തികമാകുന്നത് ഈ മാസം 24 മുതല്‍

അബുദാബി: യുഎഇയില്‍ പുതുതായി വരുന്ന രണ്ട് പുതിയ ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍ പ്രാവര്‍ത്തികമാകും. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണവ. നവംബര്‍ 24, ഞായറാഴ്ച മുതല്‍…

പ്രവാസികള്‍ക്ക് ആശ്വാസം; അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്നവരാണോ? യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ സേവനം

യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ…

യുഎഇയില്‍ ഫോൺ ബില്ലുകൾ എങ്ങനെ അടയ്ക്കാം? അറിയേണ്ടതെല്ലാം

അബുദാബി: യുഎഇയിലേക്ക് വരുന്നവര്‍ ആദ്യം അന്വേഷിക്കുക മൊബൈല്‍ ഫോണ്‍ കണക്ഷനാണ്. രാജ്യത്ത് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഓപ്ഷനുകള്‍ ലഭ്യമാണ്. 24 മണിക്കൂറും ആവശ്യമുള്ളവര്‍ക്ക് പോസ്റ്റ്പെയ്ഡ് കണക്ഷന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതില്‍ പ്രാദേശികവും അന്തർദേശീയവുമായ…

യുഎഇയില്‍ എങ്ങനെ ബിസിനസ് വായ്പ ലഭിക്കും? അറിയേണ്ടതെല്ലാം

അബുദാബി: ജോലി സാധ്യതകള്‍ തേടുന്നതിനും അതുപോലെ തന്നെ ഒരു സംരംഭം വികസിപ്പിച്ചെടുക്കുന്നതിനും മികച്ച ഒരു രാജ്യമാണ് യുഎഇ. രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സംരംഭകരെ അവരുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാന്‍ കൈത്താങ്ങാകാറുണ്ട്. രാജ്യത്ത്…

തലാബത്ത് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 19ന് തുറക്കുന്നു; ഒരു ഓഹരിക്ക് 0.04 ദിർഹം

അബുദാബി: തലാബത്ത് ഐപിഒ സബ്സ്ക്രിപ്ഷന്‍ നവംബര്‍ 19 ന് തുറക്കും. യുഎഇയിലെ മുന്‍നിര ഓൺ-ഡിമാൻഡ് ഫുഡ് ആൻഡ് ക്യു-കൊമേഴ്‌സ് ആപ്പാണ് തലാബത്ത്. മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിങ് ആണ്…

പ്രവാസി മലയാളി വ്യവസായി യുഎഇയില്‍ മരിച്ചു

ദുബായ്: പ്രവാസി മലയാളി വ്യവസായി ദുബായിൽ മരിച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സികെ കോ​ട്ടേ​ജി​ൽ സികെ മുഹമ്മദ് (53) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനും…

പൂന്തോട്ടത്തിൽ നിന്ന് അരളി ചെടി നീക്കം ചെയ്യാൻ യുഎഇ നിവാസികൾ; കാരണമിതാണ്…

ദുബായ്: പൂന്തോട്ടത്തില്‍നിന്ന് ഒലിയാന്‍ഡര്‍ ചെടി നീക്കം ചെയ്യാന്‍ യുഎഇ നിവാസികള്‍. ഒക്ടോബര്‍ എട്ടിന് അരളി ചെടികളുടെ ഉത്പാദനം, കൃഷി, വ്യാപാരം എന്നിവയ്ക്ക് അബുദാബിയിൽ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ്…

യുഎഇയില്‍ സന്ദർശന വിസയിൽ ജോലി ചെയ്യുന്നത് നിയമപരമാണോ?

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ധാരാളം പേരാണ് എത്തുന്നത്. സ്ഥലങ്ങള്‍ കാണാനും പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കാനും ജോലി ചെയ്യാനും ഒക്കെയാണ് ആളുകള്‍ ഈ വിസയില്‍ രാജ്യത്തേക്ക് വരുന്നത്. എന്നാല്‍, സന്ദര്‍ശക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy