യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;സൂപ്പർ 98 പെട്രോൾ…
വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന…
വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ…
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ…
ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ ഇന്ധന വില ഉടൻ പരിഷ്കരിക്കും. മെയ് മാസത്തിൽ ബ്രെൻ്റിലെ ശരാശരി എണ്ണവിലയിൽ ഏകദേശം 5 ഡോളർ ഇടിഞ്ഞതിനെ തുടർന്ന്…
ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള ഈ വർഷത്തെ പുരസ്കാരം ഖത്തർ എയർവേസ് സ്വന്തമാക്കി. അവാർഡ് നേട്ടത്തെ തുടർന്ന് ഉപഭോക്താക്കൾക്കായി താങ്ക്യൂ എന്ന പേരിൽ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ലണ്ടനിൽ…
യുഎഇയിൽ വച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിവാഹത്തിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ടതായ പരിശോധനകളുണ്ട്. അബുദാബിയിലെ ആരോഗ്യവകുപ്പാണ് എമിറേറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പരിശോധനകളുടെ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ്…
യുഎഇയിൽ ലേബർ ക്യാമ്പിൽ സഹതൊഴിലാളിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദുബായ് കോടതി ശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ഈ…
രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുമ്പോഴും ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴുന്നതും ചില ഇടങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ട് ചെയ്തു. ആലിപ്പഴം മഞ്ഞുകാലത്ത് ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും, വേനൽക്കാലത്ത് ആലിപ്പഴവും കനത്ത മഴയും പെയ്യുന്നത്…