ആരോഗ്യത്തില്‍ ശ്രദ്ധ വേണം, യുഎഇയില്‍ യുവാക്കള്‍ക്കിടയിലെ സ്‌ട്രോക്ക് വര്‍ധിക്കുന്നു, ആശങ്ക അറിയിച്ച്…

അബുദാബി: യുഎഇയില്‍ യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. പ്രതിവര്‍ഷം രാജ്യത്ത് 9000 ല്‍ നിന്ന് 12000 ആയി രോഗികള്‍ ഉയരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അവരിൽ പകുതിയും 45 വയസിന്…

മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ കടന്നുപോകും; യുഎഇയില്‍ പുതിയ ഏഴ് കിമീ റോഡ്

ദുബായ് യുഎഇയില്‍ പുതിയ ഏഴ് കിലോ മീറ്റര്‍ റോഡിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. ദുബായിലെ ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ‘നിര്‍ണ്ണായക ഇടനാഴി’യായ…

യുഎഇയിൽ കുടുംബത്തെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്…

അബുദാബി: എല്ലാ വർഷവും ആയിരക്കണക്കിന് പ്രവാസികളാണ് അവരുടെ കരിയർ വളർച്ചയ്ക്കായി യുഎഇയിലേക്ക് വരുന്നത്. ഒരിക്കൽ സ്ഥിരതാമസമാക്കിയാൽ, അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുമെന്ന് പ്രതീക്ഷിച്ച് അവർ പലപ്പോഴും അവരുടെ കുടുംബങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നു.…

അഭിമാനം; പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലുവും

ദു​ബായ്: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ മികച്ച കമ്പനികളിലാണ് ലുലു ഗ്രൂപ്പ്…

യുഎഇയില്‍ പ്രവാസികളുടെ കീശ കീറുമോ മീന്‍ വില?

അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ മീനിന് പൊള്ളുന്ന വില. എന്നാല്‍, മറ്റിടങ്ങളില്‍ വിലകള്‍ സ്ഥിരത നിലനിര്‍ത്തുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ മൂന്‍ ഉൽപന്നങ്ങളുടെ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വ്യാപാരികൾ…

ക്രിസ്മസും പുതുവത്സരവും, യുഎഇയില്‍നിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? മലയാളികള്‍ക്ക് എട്ടിന്‍റെ പണിയായി വിമാനടിക്കറ്റ് നിരക്ക്

ഷാര്‍ജ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടി വര്‍ധന…

അബുദാബിയിൽ നിന്ന് ദുബായിലേക്ക് ബസിൽ: രണ്ട് നഗരങ്ങൾക്കിടയിൽ എങ്ങനെ യാത്ര ചെയ്യാം

അബുദാബി: അബുദാബിയ്ക്കും ദുബായിക്കും ഇടയില്‍ ബസില്‍ യാത്ര ചെയ്താലോ, അതും കുറഞ്ഞ യാത്രാ നിരക്കില്‍. രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ മൂന്ന് ബസ് റൂട്ടുകളാണ് ഉള്ളത്. E100, E101 and E102 എന്നിവയാണവ. അബുദാബി…

യുഎഇ: അമിതവേഗതയും അശ്രദ്ധയും, നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്

അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ്…

ദുബായ് റൈഡ് ആരംഭിച്ചു; അടച്ചിടുന്ന റോ‍ഡുകള്‍, ഇതര മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ നടക്കും.…

ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം

ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും രേഖകളും സമര്‍പ്പിച്ച്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy