ലാഭം കൊയ്ത് സാലിക് ​ഗേറ്റുകൾ, ഉപഭോക്താക്കൾക്ക് വൻ തുക ലാഭവിഹിതം

ദുബായ്: ദുബായിലെ ടോൾ ​ഗേറ്റുകൾ വൻ ലാഭ​ത്തിലെന്ന് ടോൾ ഓപ്പറേറ്റർ സാലിക് കമ്പനി പിജെഎസ്സി. ഈ വർഷം മൂന്നാം പാദത്തിൽ 822 മില്യൺ ദിർഹം ലാഭമുണ്ടായതായി സാലിക് കമ്പനി അറിയിച്ചു. ചരിത്രത്തിലെ…

യുഎഇയിലെ ഈ വർഷം ശമ്പളത്തോട് കൂടിയുള്ള അവധി ദിനങ്ങൾ പരിശോധിക്കാം

അബു​ദാബി: 2024 അവസാനിക്കാറായി. ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഈ വർഷത്തിൽ ബാക്കിയുള്ളൂ. ഈ വർഷം രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് മൊത്തം 14 പൊതു അവധികൾ ഉണ്ടാകുമെന്ന് ജനുവരിയിൽ യുഎഇ കാബിനറ്റ്…

വീട്ടിലുണ്ടാക്കിയ ഭക്ഷണം, വിൽപ്പന വീട്ടുപടിക്കൽ, യുഎഇയിലെ നിവാസികളുടെ പുതിയ ബിസിനസ്

അബുദാബി: വീട്ടിൽ ഒരു സംരംഭം, നിർമാണവും വിൽപ്പനയുമെല്ലാം വീട്ടിൽ തന്നെ. വീട്ടിലുണ്ടാക്കിയ രുചികരമായ ഭക്ഷണം വിൽക്കുന്നതാണ് ഈ സംരംഭം. യുഎഇയിലെ നിരവധി നിവാസികളാണ് വീട്ടിൽ സ്വന്തമായി ഭക്ഷണം (ഹോം ബേസ്ഡ് ഡൈനിങ്)…

യുഎഇയിൽ സ്വർണം വാങ്ങുന്നവർക്ക് സന്തോഷ വാർത്ത…

ദുബായ്: യുഎഇയിൽ സ്വർണവില താഴേക്ക്. ബുധനാഴ്ച രാവിലത്തെ നില അനുസരിച്ച് ദുബായിൽ സ്വർണവില താഴേക്ക് തന്നെയാണ്. ഒരു ​ഗ്രാമിന് 0.75 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 315.50…

യുഎഇയിൽ വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും മൊഹ്‌റെയുടെ പുതിയ സേവനങ്ങളിൾ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട അറിയിപ്പ്

അബുദാബി: രാജ്യത്ത് വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും ഇനി കൂടുതൽ എളുപ്പമാകും. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (മൊഹ്റെ) കീഴിലുള്ള ജോലികളുടെ പെർമിറ്റും റദ്ദാക്കലുമാണ് ഇനി യാന്ത്രികമാകുന്നത്. നിരവധി ആവശ്യകതകളും…

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് പണം അയക്കേണ്ട സമയം

ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.97 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി (യുഎസ് ഡോളറിനെതിരെ 84.4). ഇതോടെ, കഴിഞ്ഞ…

പത്ത് വര്‍ഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങി, നഴ്സ് സമ്പാദിച്ചത് കോടികൾ, ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

കുവൈത്ത് സിറ്റി: പത്ത് വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ നഴ്സിന് കിട്ടിയത് എട്ടിന്റെ പണി. കുവൈത്ത് സ്വദേശിയായ നഴ്സിന് തടവുശിക്ഷയും പിഴയുമാണ് ക്രിമിനൽ കോടതി വിധിച്ചത്. 110,000 കുവൈത്തി ദിനാർ…

‘ഒറ്റ കാർഡ്’, പണമിടപാടുകൾക്ക് പുതിയ ഫീച്ചറുമായി യുഎഇ; വ്യത്യസ്‌ത ശ്രോതസുകളിൽ നിന്ന് പണമടയ്‌ക്കാം

അബുദാബി: യുഎഇയിൽ പണമിടപാടുകൾ നടത്തുന്നതിന് പുതിയ ഫീച്ചർ. വിവധ പണമിടപാടുകൾക്കായി ഇനി ഒറ്റ കാർഡ് മതി. യുഎഇയിൽ കൂടാതെ യുഎസിലും ഇത് മികച്ചൊരു പണമിടപാട് സംവിധാനമായി ഉപയോ​ഗിക്കുന്നു. ഹോങ്കോങ്, ജപ്പാൻ, ഫിലിപ്പീൻസ്,…

യുഎഇയിൽ വരാനിരിക്കുന്നത് ‘ഈദ് അൽ ഇത്തിഹാദ്’

അബുദാബി: യുഎഇയിലെ പ്രധാന ദേശീയ ആഘോഷങ്ങളിലൊന്നായ ദേശീയ ദിനത്തിന് പുതിയ പേര്. ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നാണ് ദേശീയ ദിനം ഇനിമുതൽ അറിയപ്പെടുക. പുതിയ പേര് ‘യൂണിയന്‍’ അഥവാ ഇത്തിഹാദ് എന്ന…

ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടി; മൂല്യം കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട്, കാരണമിതാണ്

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടുമെത്തിയത് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്ട്. ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ ഡോളറിന് കരുത്ത് കൂടുമെന്നും ഇത് ഇന്ത്യന്‍ രൂപയുടെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy