24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്

ദോഹ: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ…

സഞ്ചാരികളേ… ഇതിലേ ഇതിലേ, യാത്രയ്ക്കൊപ്പം ജോലിയും ചെയ്യാം; പുതിയ വിസയുമായി ഈ രാജ്യം

സമതലങ്ങൾ, മലകൾ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ എന്നിവയാൽ മനോഹരമാണ് കസാക്കിസ്ഥാൻ. ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഈ രാജ്യം സന്ദർശിക്കാനെത്തുന്നത്. വിദേശയാത്രികർക്കും തൊഴിൽ തേടുന്നവർക്കുമായി നിയോ നോമാഡ് വിസ എന്നറിയപ്പെടുന്ന…

യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ട് കിമീ ഗതാഗതക്കുരുക്ക്

അബു​ദാബി: യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം. മെട്രോ സ്റ്റേഷനും ക്രൗൺ പ്ലാസ ഹോട്ടലിനും സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലാണ് വാഹനത്തിന് തീപിടിച്ചത്. പിന്നാലെ റോഡിൽ വലിയ ​ഗതാ​ഗതകുരുക്ക് ഉണ്ടായി. ദുബായ് വേൾഡ്…

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് വൻതുക സമ്മാനം

ദുബായ്: ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം തേടിയെത്തിയത് രണ്ട് ഇന്ത്യക്കാരായ പ്രവാസികൾക്ക്. ദുബായിൽ താമസമാക്കിയ ​ഗോവ സ്വദേശിയായ തോമസ് പ്രാഡോയാണ് സമ്മാനം നേടിയത്. ഈ സന്തോഷം…

ലാഭം കൊയ്ത് സാലിക് ​ഗേറ്റുകൾ, ഉപഭോക്താക്കൾക്ക് വൻ തുക ലാഭവിഹിതം

ദുബായ്: ദുബായിലെ ടോൾ ​ഗേറ്റുകൾ വൻ ലാഭ​ത്തിലെന്ന് ടോൾ ഓപ്പറേറ്റർ സാലിക് കമ്പനി പിജെഎസ്സി. ഈ വർഷം മൂന്നാം പാദത്തിൽ 822 മില്യൺ ദിർഹം ലാഭമുണ്ടായതായി സാലിക് കമ്പനി അറിയിച്ചു. ചരിത്രത്തിലെ…

യുഎഇയിലെ ഈ വർഷം ശമ്പളത്തോട് കൂടിയുള്ള അവധി ദിനങ്ങൾ പരിശോധിക്കാം

അബു​ദാബി: 2024 അവസാനിക്കാറായി. ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഈ വർഷത്തിൽ ബാക്കിയുള്ളൂ. ഈ വർഷം രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് മൊത്തം 14 പൊതു അവധികൾ ഉണ്ടാകുമെന്ന് ജനുവരിയിൽ യുഎഇ കാബിനറ്റ്…

വീട്ടിലുണ്ടാക്കിയ ഭക്ഷണം, വിൽപ്പന വീട്ടുപടിക്കൽ, യുഎഇയിലെ നിവാസികളുടെ പുതിയ ബിസിനസ്

അബുദാബി: വീട്ടിൽ ഒരു സംരംഭം, നിർമാണവും വിൽപ്പനയുമെല്ലാം വീട്ടിൽ തന്നെ. വീട്ടിലുണ്ടാക്കിയ രുചികരമായ ഭക്ഷണം വിൽക്കുന്നതാണ് ഈ സംരംഭം. യുഎഇയിലെ നിരവധി നിവാസികളാണ് വീട്ടിൽ സ്വന്തമായി ഭക്ഷണം (ഹോം ബേസ്ഡ് ഡൈനിങ്)…

യുഎഇയിൽ സ്വർണം വാങ്ങുന്നവർക്ക് സന്തോഷ വാർത്ത…

ദുബായ്: യുഎഇയിൽ സ്വർണവില താഴേക്ക്. ബുധനാഴ്ച രാവിലത്തെ നില അനുസരിച്ച് ദുബായിൽ സ്വർണവില താഴേക്ക് തന്നെയാണ്. ഒരു ​ഗ്രാമിന് 0.75 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 315.50…

യുഎഇയിൽ വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും മൊഹ്‌റെയുടെ പുതിയ സേവനങ്ങളിൾ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട അറിയിപ്പ്

അബുദാബി: രാജ്യത്ത് വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും ഇനി കൂടുതൽ എളുപ്പമാകും. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (മൊഹ്റെ) കീഴിലുള്ള ജോലികളുടെ പെർമിറ്റും റദ്ദാക്കലുമാണ് ഇനി യാന്ത്രികമാകുന്നത്. നിരവധി ആവശ്യകതകളും…

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് പണം അയക്കേണ്ട സമയം

ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.97 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി (യുഎസ് ഡോളറിനെതിരെ 84.4). ഇതോടെ, കഴിഞ്ഞ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy