കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ കുവൈറ്റിലേക്ക് എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എത്തുക. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള…
നിങ്ങൾക്ക് ജോലി സ്ഥലത്ത് ദിവസവും പോകേണ്ടതുണ്ടോ? അതോ എവിടെയിരുന്നും ജോലി ചെയ്യാമോ? വിദൂരത്തിരുന്നും ജോലി ചെയ്യാൻ സാധിക്കുന്നയാളാണെങ്കിൽ അത്തരത്തിലുള്ളവർക്ക് വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ഗൾഫ് രാജ്യമായ യുഎഇയിൽ ജീവിക്കാനും ഇവിടെ നിന്ന്…
വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിംഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. നഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക്…
കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ…
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സന്നദ്ധ സംഘടനയായ…
2024-25 അധ്യായന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പൂർണ ഇൻസ്പെക്ഷനുകളുണ്ടായിരിക്കില്ല. എന്നാൽ വിദ്യാലയം ആരംഭിച്ച് മൂന്ന് വർഷം മാത്രമായിട്ടുള്ള സ്കൂളുകളിൽ പരിശോധനയുണ്ടായിരിക്കുമെന്ന് കെ എച്ച് ഡി എ അറിയിച്ചു. അതേസമയം സ്കൂളുകൾക്ക്…
വേനൽ അറുതി ആരംഭിച്ചതോടെ യുഎഇയിലെ ചൂട് കൂടുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് സൗജന്യമായി ബട്ടർമിൽക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഷാർജയിലെ ഒരു റെസ്റ്റോറൻ്റ്. ജൂൺ 22 ശനിയാഴ്ച മുതൽ രാവിലെ 11 നും…
ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓൾറൗണ്ടർ, എക്കാലത്തെയും മികച്ച സഹതാരം എന്നെല്ലാം അറിയപ്പെട്ടിരുന്ന മന്ദീപ് സിംഗിന്റെ പെട്ടെന്നുള്ള വിയോഗത്തിലുള്ള ഞെട്ടലിലാണ് യുഎഇയിലെ ക്രിക്കറ്റ് സമൂഹം. മന്ദീപിനൊപ്പം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയവരിൽ ഈ ദുഃഖവാർത്തവലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.…
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരാണോ, മിക്ക രാജ്യങ്ങളിലും സന്ദർശകർക്ക് വാഹനമോടിക്കാൻ ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് (IDL) ആവശ്യമാണ്. യുഎഇ പൗരന്മാർക്കും വിദേശത്തേക്ക് വാഹനമോടിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും ഐഡിഎൽ നേടുന്നത് ഒഴിച്ചുകൂടാനാവാത്ത…