യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ 8.30 വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.…
യുഎഇയിൽ വേനൽ ചൂട് ഉയരുകയാണ്. ഇതുവരെയുള്ള വേനലിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന്, മെസൈറയിൽ (അൽ ദഫ്ര മേഖല) 49.9 ഡിഗ്രി സെൽഷ്യസ്…
ചുറ്റും അതിശയിപ്പിക്കുന്ന പച്ചപ്പ് , കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പൂർണ്ണമായും പ്രവർത്തനക്ഷമമായ സിപ്‌ലൈൻ, സാഹസിക മേഖലകൾ തുടങ്ങിയവയെല്ലാമടങ്ങിയ പൂന്തോട്ടം നിങ്ങൾ ഗൾഫിലെ മണലാരണ്യത്തിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഷാർജയിലുണ്ട്. ഉമ്മുൽ ഖുവൈനിലെ രാജകുടുംബത്തിൽപ്പെട്ട…
ദുബായിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി വിസ സേവനങ്ങളെ കുറിച്ച് അവബോധം നൽകാൻ ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നു. ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം നടത്തുമെന്ന് ദുബായ്…
പാലക്കാട് കാപ്പൂർ സ്വദേശി ചങ്കരത്ത് അബൂബക്കർ മകൻ അബ്ദുൽ റഷീദ് (കോയ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ…
ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. അതേസമയം ഒമ്പത് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിനെ…
യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ അതിലധികമോ…
ഇന്ത്യ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. ബാലി, അൽ ഖാസിം, ജയ്പൂർ എന്നിവിടങ്ങളിലേക്ക് വർഷം മുഴുവൻ സർവീസുണ്ടായിരിക്കും. പുതിയ സമ്മർ ഡെസ്റ്റിനേഷനുകളായ അൻ്റാലിയ, നൈസ്, സാൻ്റോറിനി…
ദുബായിൽ ചുറ്റിക്കറങ്ങി വാഹനമോടിക്കാൻ സജീവമായ സാലിക്ക് അക്കൗണ്ട് ആവശ്യമാണ്, കനത്ത ട്രാഫിക് ഒഴിവാക്കുന്നതിന് ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനും ദുബായ് മാളിൽ പാർക്ക് ചെയ്യുന്നതിനും പണം നൽകുന്നതിന് സാലിക് അക്കൗണ്ട് നിങ്ങളെ സഹായിക്കും.…