യുഎഇ തൊഴിൽ നിയമപ്രകാരം ശമ്പളം നൽകുന്നതിനുള്ള 6 രീതികൾ

വൈവിധ്യമാർന്ന വർക്ക് പാറ്റേണുകൾ പിന്തുടരുന്നയിടമാണ് യുഎഇ. അതിനാൽ തന്നെ തൊഴിലുടമകൾക്കും ജീവനക്കാർക്കും വഴക്കമുള്ളതും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് നിയമങ്ങൾ അനിവാര്യമാണ്. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.…

യുഎഇയിൽ പുതിയ ​ഗതാ​ഗത നിയമം പ്രഖ്യാപിച്ചു

യുഎഇയിൽ ട്രാഫിക് സംബന്ധിച്ച പുതിയ ഫെഡറൽ നിയമത്തിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയെന്ന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ…

യുഎഇ: വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നാൽ, പിഴ പ്രതിദിനം

യുഎഇയിൽ വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ടൂറിസ്റ്റ്, റസിഡൻസ് തുടങ്ങി ഏത് വിസയിലായിരുന്നവരും വിസ കാലാവധിക്ക് ശേഷം യുഎഇ വിട്ടില്ലെങ്കിൽ ഓവർസ്റ്റേ പിഴയടയ്ക്കേണ്ടി വരും. പിഴകൾ പ്രതിദിനം…

യുഎഇയിൽ കുളിരേകി മഴയൊടൊപ്പം ആലിപ്പഴ വർഷം

യുഎഇയിലെ പർവ്വത മേഖലകളിൽ ഇന്നലെ ഉച്ചയോടെ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി. അൽഐൻ, റാസൽഖൈമ, ഷാർജയുടെ ഉൾപ്രദേശമായ മ്ലീഹയിലും മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട്. യുഎഇയുടെ…

യുഎഇയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ; കാരണമിതാണ്

യുഎഇയിൽ 1796 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ദിനമാണ് ജൂണിൽ വരാനിരിക്കുന്നത്. ജൂൺ 20 ന് യുഎഇയിൽ പകൽ സമയം 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും. ഭാവിയിലെ അധിവർഷങ്ങളിലും സമാനമായ…

24 കാരറ്റ് നോട്ടുകൾ വീണ്ടും യുഎഇയിലേക്ക്, പക്ഷെ..

സിറ്റി ഓഫ് ​ഗോൾഡ് എന്നറിയപ്പെടുന്ന ദുബായിലേക്ക് 24 കാരറ്റ് നോട്ടുകൾ വീണ്ടുമെത്തുന്നു. ഈദ് അൽ അദ്ഹ കവറുള്ള ഒരു ലിമിറ്റഡ് എഡിഷൻ പ്രത്യേക നോട്ട് പുറത്തിറക്കി. ദിയാൻ ജ്വല്ലറി, ഫിൻമെറ്റ് ഡിഎംസിസി,…

നടി നൂർ മാളബിക മരിച്ച നിലയിൽ; ഫ്ലാറ്റിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ബോളിവുഡ് നടിയും മോഡലുമായ നൂ‌ർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകി ദുർ​ഗന്ധം വമിച്ചിരുന്നു. ഫ്ലാറ്റിൽ…

പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്; 17,000 ദിർഹം വരെ കിഴിവ്

പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്. വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുമായാണ് പുതിയ നോൾ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…

യുഎഇ: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂണിൽ, നീണ്ടുനിൽക്കുക…

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ജൂൺ മാസത്തിലാണ് അനുഭവപ്പെടുക. ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര കണക്കുകൾ പ്രകാരം ജൂൺ 21 മുതൽ ജൂൺ 22 വരെ 13 മണിക്കൂറും 48…

യുഎഇ: ഈ വേനലിൽ അവധിക്കാലം ആഘോഷിക്കാൻ പോകാൻ 10 സ്ഥലങ്ങൾ, വിമാനടിക്കറ്റ് 441 ദിർ​ഹം മുതൽ

യുഎയിലെ ഒട്ടുമിക്ക സ്കൂളുകളും രണ്ട് മാസത്തെ വേനലവധിക്കായി അടച്ചുകഴിഞ്ഞു. നിരവധി കുടുംബങ്ങൾ വേനൽക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചാരത്തിനായി ഇഷ്ടപ്പെടുന്നത് ഈജിപ്ത്, ഇന്ത്യ, ജോർദാൻ, മൊറോക്കോ,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy