ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ ഇന്നലെ ഭൂചലനമുണ്ടായി. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1:24 ന് (0954 ജിഎംടി) ഭൂചലനം…
ഈദ് അൽ അദ്ഹ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നവരാണ് പല പ്രവാസികളും. പക്ഷെ ഉയർന്ന ടിക്കറ്റ് നിരക്ക് പലരെയും നിരാശരാക്കി. മംഗലാപുരത്തേക്ക് സാധാരണനിരക്കിൽ 500-700 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് എന്നാൽ പെരുന്നാളിനോട്…
അൽ ഐനിൽ നാളെ മുതൽ പാർക്കിംഗ് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് മാറ്റും. അബുദാബി…
ഒരവധിക്കാല യാത്ര പ്ലാൻ ചെയ്യുകയാണോ? വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ ഓൺ അറൈവലിലൂടെ 7 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇയിലെ നിവാസികൾക്ക് സാധിക്കും. യുഎഇയിലെ…
യുഎഇയിൽ വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഫലമുണ്ടായി. ആറാം നൂറ്റാണ്ടിലെ നഗരത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ…
വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇയിലെ ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ,…
സ്കൂൾ ഇടവേളയിൽ വിശ്രമിക്കുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്ത സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോ സമ്മതമില്ലാതെ പകർത്തിയതിനെ തുടർന്നാണ് നടപടി. 2000 ദിർഹം (ഏകദേശം…
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്താനിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് സർവീസ് വൈകി. തിങ്കളാഴ്ച രാവിലെ 9.35നാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ആവശ്യമായ നിയമനടപടികൾ…
യുഎഇയിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28(1) പ്രകാരം ഒരു ജീവനക്കാരന് പൊതു അവധിക്ക് അർഹതയുണ്ട്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് നിർണ്ണയിച്ചിട്ടുള്ള പൊതു അവധി ദിവസങ്ങളിൽ മുഴുവൻ ശമ്പളത്തോടും കൂടി ഔദ്യോഗിക അവധിക്ക് ജീവനക്കാരന്…